ഫാലിമി

സംവിധാനം: 

സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നിർമ്മാതാവുന്ന ചിത്രം നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്നു. അരവിന്ദ് കുറുപ്പ് നിർമ്മാണത്തിൽ പങ്കാളിയാകുന്നു. സംവിധായന്റെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. അങ്കമാലി ഡയറീസിലെ തുടക്കം കുറിച്ച ആന്റണി വർഗ്ഗീസാണ് നായകൻ.