റജി ഗോപിനാഥ്‌

Reji Gopinadh
RejiGopinath_m3db
റെജി ഗോപിനാഥ്
രജി ഗോപിനാഥ്
സംഗീതം നല്കിയ ഗാനങ്ങൾ: 4
ആലപിച്ച ഗാനങ്ങൾ: 1

1973 മെയ് 5 നു ഗോപിനാഥന്റെയും രാജമ്മയുടെയും മകനായി വയനാട്ടിൽ ജനനം. ആർ എൽ വി കോളേജ് ഓഫ് മ്യൂസിക്ക് & ആർട്ട്സിൽ നിന്നും വയലിനിൽ ഗാനഭൂഷണം നേടിയ റെജിക്ക്, 2012 ഇൽ രാധേയനായ കർണ്ണൻ എന്ന നാടകത്തിലെ സംഗീതത്തിനു സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ വയലിനിസ്റ്റായ റെജി സംഗീതം നൽകിയ ആദ്യ സിനിമാ ഗാനമാണു ‘നിലാവ്’ എന്ന സിനിമയിലെ ‘ രാവിൻ നിലാമഴക്കീഴിൽ ..’ എന്ന ഗാനം.