ഹേയ് നിൻ പുഞ്ചിരി

ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ മിന്നുന്നപോൽ
ഓ ... നാടിൻ ചിന്തകൾ പാടെ ഇതാ മാറുന്നപോൽ
ഓഹോ ... കാതോർക്കാൻ തേടുന്നുവോ
ഈ ലോകം നിന്നാരവം .... നിന്നാരവം ...

രാവിരുൾ കതകോ കയ്യാൽ തുറന്നോ
താനെ നിൻ മിഴികൾ എല്ലാം നുകർന്നോ
ചിയിയാൽ നിറമാൽ മഴവിൽ നീയും നായികേ
ഒഴുകാൻ അലയാൻ ഇനി നിൻ കാലം വന്നിതാ

ഓ ... ഓ ...ഓഹോ ...

കാണും കൂന്തലിൻ നീളമിനി എന്താകണം
മെയ്യിൽ ചൂടിടാൻ ചേലകളോ ഏതേകണം
ഓഹോ ... നിൻ വാഴ്വോ നിൻ സ്വന്തമേ
എല്ലാമേ നിൻ കൈകളിൽ

പാറു നീ ചുവടെ നോക്കാതെ വിണ്ണിൽ
പോരു നീ പിറകെ നിൽക്കാതെ മുന്നിൽ
അഴകായ് തുടരേ കഥകൾ നീയും നായികേ
ഒഴുകാൻ അലിയാൻ അരികെ കാലം വന്നിതാ

ഓ ... ഓ ...ഓഹോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Hey Nin Punchiri