ദ തോൽവി സോങ്
ഇവിടെയൊന്നിലും ഇല്ല മാറ്റം
തോറ്റുകൊണ്ടിരിക്കും നമ്മളെത്ര പ്രാശ്യം
Win ചെയ്യണം എന്നതുള്ളിലുള്ള സ്വപ്നം
But we don't know ഹൗ ഇതെന്തു കഷ്ടം
ഉണ്ടോ അടിയും പിടിയും ഇല്ലാത്ത ദിവസം
Someone please tell me,
ജയിക്കാനുള്ള രഹസ്യം
Tension എന്തിനാണു brO?
Cool drinks ഉണ്ട്, have some
Soon everything will be awesome
ഊ ... ഊ ... ഊ ,,,
Morning ചായയായി വന്നു എന്നെ വിളിച്ചു Mummy
സ്കൂളിൽ പോവാൻ മടി, ഞാൻ fever എന്നും പറഞ്ഞു തുമ്മി
Mummy പറഞ്ഞു, Don't act
അത് കേട്ട് ഞാൻ ചമ്മി
Then I though of how my crush's name is Nimmy
കിളികൾ ഉയരെ പറക്കും പോലെ ഞങ്ങൾ പൊങ്ങീ
Maths homework ചെയ്യാൻ മറന്നു
മെല്ലെ ഞങ്ങൾ മുങ്ങി
അതിന്റെടയ്ക്കവൾടെ ചിരിയിൽ
മെല്ലെ ഞാൻ മയങ്ങി
അപ്പോഴേയ്ക്കും ടെൻഷനെല്ലാം നീങ്ങീ
ഊ ... എൽ;ൽ;ആ വർഷം Birthday ആവാൻ കാത്തുകാത്തിരുന്നു
Gifts and surprises എല്ലാം വാങ്ങാൻ റെഡിയായ് നിന്നൂ
ടൂർ പോണ ടൈമിൽ Daddy Pocket Moneyയും തന്നു
എല്ലാം തീർന്ന് ഞങ്ങൾ കാലിപ്പോക്കറ്റുമായ് വന്നു
ഭംഗിയുള്ള നാളുകൾ; മറന്നുപോയി നോവുകൾ
ഒന്നായ്ച്ചേർന്നു ഹാപ്പിയായി പോകും ഞങ്ങൾ
But still ...
വിടെയൊന്നിലും ഇല്ല മാറ്റം
തോറ്റുകൊണ്ടിരിക്കും ഞങ്ങളെത്ര പ്രാശ്യം
Win ചെയ്യണം എന്നതുള്ളിലുള്ള സ്വപ്നം
But we don't know ഹൗ ഇതെന്തു കഷ്ടം
ഊ ... ഊ ... ഊ ,,,
Additional Info
യുക്കുലേലി |