നീലവെളിച്ചം

Released
Neelavelicham
കഥാസന്ദർഭം: 

അപമൃത്യുവടഞ്ഞ ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതബാധയുണ്ടെന്നു കേൾവിയുള്ള വീട്ടിൽ താമസമുറപ്പിയ്ക്കുന്ന സാഹിത്യകാരന് അവളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു.

മൂലകഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 21 April, 2023

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന തിരക്കഥയെ ആസ്പദമാക്കി ആഷിൿ അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം.