ഇൻഡി പള്ളാശേരി

Indy Pallaseri
Indy Pallaseri
ഇന്ത്യൻ പള്ളാശേരി

തിരക്കഥാകൃത്ത് ബാബു പള്ളാശേരിയുടെ മകനും, ചലച്ചിത്ര അഭിനേതാവുമാണ് ഇൻഡി പള്ളാശേരി. 2013 -ൽ ഇറങ്ങിയ ആഷിക് അബു ചിത്രം  ഇടുക്കി ഗോൾഡ്‌ ലൂടെയാണ് ഇൻഡി പള്ളാശ്ശേരിയുടെ ചലച്ചിത്ര ജീവിതം ആരംഭിയ്ക്കുന്നത്. തുടർന്ന് ഹാപ്പി ജേർണിഅനുരാഗ കരിക്കിൻ വെള്ളംഷാജഹാനും പരീക്കുട്ടിയും, കുട്ടിമാമ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങൾ ചെയ്തു.