അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 4 March, 2016
പറങ്കിമല എന്ന ചിത്രത്തിനുശേഷം സെന്നൻ പള്ളാശേരി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ'. മൈലക്കാട്ട് ഫിലിംസിന്റെ ബാനറിൽ പ്രദീപ് മൈലക്കാട്ട് ആണ് ചിത്രം നിർമ്മിക്കുന്നത്. മഖ്ബൂല്‍ സല്‍മാന്‍, ഉണ്ണി രാജന്‍ പി ദേവ്, രാജീവ് രാജാൻ, അൻസിബ, പൂജിത മേനോൻ, ശ്രുതി മാധവൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. പത്രപ്രവര്‍ത്തകനായ എല്‍ദോ ജേക്കബ് ആണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.