അൻസിബ ഹസ്സൻ
മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന അൻസിബയെ തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത "കൊഞ്ചം വെയിൽ കൊഞ്ചം മഴൈ" ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ "നാഗരാജ ചോളൻ എം എ,എം എൽ എ" തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത "ദൃശ്യം" എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്..[ഗീതിക എന്നായിരുന്നു ആദ്യസിനിമയിലെ പേര്. പിന്നീട് അൻസിബ എന്ന പേരിൽത്തന്നെ അഭിനയിച്ചു].
ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹസൻ,റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അൻസിബയുടെ മാതാപിതാക്കൾ.ആഷിക്, അസീബ്, അഫ്സല്, അഫ്സാന എന്നിങ്ങനെ നാലു സഹോദരങ്ങളും.
സ്കൂൾ വിദ്യാഭ്യാസം കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂളിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ ഇംഗ്ലീഷ് ബിരുദ അവസാനവർഷവിദ്യാർത്ഥിനിയാണ് അൻസിബയിപ്പോൾ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം അല്ലു & അർജുൻ | തിരക്കഥ അൻസിബ ഹസ്സൻ | വര്ഷം 2020 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ദൃശ്യം | കഥാപാത്രം അഞ്ജു | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2013 |
സിനിമ ഗുണ്ട | കഥാപാത്രം | സംവിധാനം സലിം ബാബ | വര്ഷം 2014 |
സിനിമ ലിറ്റിൽ സൂപ്പർമാൻ ത്രീഡി | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 2014 |
സിനിമ ഷീ ടാക്സി | കഥാപാത്രം | സംവിധാനം സജി സുരേന്ദ്രൻ | വര്ഷം 2015 |
സിനിമ വിശ്വാസം അതല്ലേ എല്ലാം | കഥാപാത്രം സലോമി | സംവിധാനം ജയരാജ് വിജയ് | വര്ഷം 2015 |
സിനിമ ജോണ് ഹൊനായ് | കഥാപാത്രം | സംവിധാനം ടി എ തൗഫീക്ക് | വര്ഷം 2015 |
സിനിമ ഉത്തരചെമ്മീൻ | കഥാപാത്രം നീലിപ്പെണ്ണ് | സംവിധാനം ബെന്നി ആശംസ | വര്ഷം 2015 |
സിനിമ അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ | കഥാപാത്രം | സംവിധാനം സെന്നൻ പള്ളാശ്ശേരി | വര്ഷം 2016 |
സിനിമ പരീത് പണ്ടാരി | കഥാപാത്രം | സംവിധാനം ഗഫൂർ ഇല്ല്യാസ് | വര്ഷം 2017 |
സിനിമ ജന്നത്ത് | കഥാപാത്രം | സംവിധാനം ആർ എ ഷഫീർ | വര്ഷം 2017 |
സിനിമ ഇന്ദുലേഖ | കഥാപാത്രം ഇന്ദുലേഖ | സംവിധാനം മുഹമ്മദ്കുട്ടി | വര്ഷം 2017 |
സിനിമ ധമാക്ക | കഥാപാത്രം | സംവിധാനം ഒമർ ലുലു | വര്ഷം 2020 |
സിനിമ ദൃശ്യം 2 | കഥാപാത്രം അഞ്ജു | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2021 |
സിനിമ സി ബി ഐ 5 ദി ബ്രെയിൻ | കഥാപാത്രം അനിത വർമ്മ ഇൻസ്പെക്ടർ സി ബി ഐ | സംവിധാനം കെ മധു | വര്ഷം 2022 |
സിനിമ കുറുക്കൻ | കഥാപാത്രം | സംവിധാനം ജയലാൽ ദിവാകരൻ | വര്ഷം 2023 |
സിനിമ പോലീസ് ഡേ | കഥാപാത്രം | സംവിധാനം സന്തോഷ് മോഹൻ പാലോട് | വര്ഷം 2023 |
സിനിമ ഹന്ന | കഥാപാത്രം ജേർണലിസ്റ് മേരി ചെറിയാൻ | സംവിധാനം സജിൻ ലാൽ | വര്ഷം 2023 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം അല്ലു & അർജുൻ | സംവിധാനം അൻസിബ ഹസ്സൻ | വര്ഷം 2020 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് അല്ലു & അർജുൻ | സംവിധാനം അൻസിബ ഹസ്സൻ | വര്ഷം 2020 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് അല്ലു & അർജുൻ | സംവിധാനം അൻസിബ ഹസ്സൻ | വര്ഷം 2020 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കട്ടപ്പനയിലെ ഋത്വിക് റോഷൻ | സംവിധാനം നാദിർഷാ | വര്ഷം 2016 |