ഗുണ്ട

Gunda (Malayalam movie)
കഥാസന്ദർഭം: 

മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ട്‌ തുറമുഖത്തു നടക്കുന്ന അനാരോഗ്യകരമായ മത്സരവും കുടിപ്പകയും ഗുണ്ടാവിളയാട്ടവുമാണ്‌ ഈ ചിത്രത്തിന്റെ അടിസ്‌ഥാനപ്രമേയം. എങ്കിലും അതിലൂടെ ലക്ഷ്യമാക്കുന്നത്‌ ഗുണ്ടായിസം തൊഴിലാക്കിയവരുടെ ജീവിതാവസ്‌ഥകള്‍ നല്‍കുന്ന പാഠമാണ്‌

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 20 June, 2014

Gunda movie poster