അജോ ജോർജ്

Ajo Georje

വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ സ്ഫടികം ജോർജിന്റെ മകൻ അജോ ജോർജ്. യു.കെ.യില്‍നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ്‌ പൂര്‍ത്തിയാക്കിയ അജോ ജോര്‍ജ്‌ സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട സിനിമയിൽ ശ്രദ്ധേയാമായൊരു പോലീസ് വേഷം ചെയ്തുകൊണ്ടാണ് മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചിരിക്കുന്നത്