ജന്നത്ത്‌

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

ദി ബാക്ക് ബഞ്ചേർസ് ഫിലിം കമ്പനിയും, മീഡിയ ഫാക്ടറിയും ചേർന്ന് നിർമ്മിക്കുന്ന മ്യൂസിക്കൽ മൂവി "ജന്നത്ത് ". എം എസ് കെ തിരക്കഥയെഴുതി ആർ ഏ ഷഫീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമീർ നിയാസും സഞ്ജന ഗൽറാണിയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ആർ എ ഷഫീർ തന്നെയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ശേഖർ വി ജോസഫ് ആണ്