യാ മൗലാ

ആ ..ആ..
ലാ..ലാ ..ലാ..ലാ ..
ചന്ദ്രബിംബം കാക്കും യാ.. മൗലാ
സൂര്യബിംബം കാക്കും യാ.. മൗലാ
ചന്ദ്രബിംബം കാക്കും യാ.. മൗലാ
സൂര്യബിംബം കാക്കും യാ.. മൗലാ

മണ്ണിൽ പ്രേമം തീർക്കും യാ.. മൗലാ
യാ ദഹി സലാം.. സലാം
ഞാൻ നിന്നെത്തേടി യാ.. മൗലാ
നീ എന്നിൽത്തന്നെ യാ.. മൗലാ
നിന്നെ പടച്ചതും യാ.. മൗലാ..
ഹോജാ ..ഹോജാ..
 
അകക്കരളുരുകി ജബമാല അണഞ്ഞു
അറിഞ്ഞില്ല പ്രണയം ഹുദാ ഹുദാ ഹുദാ
ആ ..ആ ..ഓ ..ഓ ...
യേഹേ ..യേഹേ ..ഓഹോ..ഹോഹോ..

ചുവന്നു സൂര്യനും മഗരിൻ ബിൻ ഖമറായ്
ചമഞ്ഞില്ല പ്രണയം ഹുദാ ഹുദാ ഹുദാ
ആ ...ഊ ...യേഹേ..

ചന്ദ്രബിംബം കാക്കും യാ.. മൗലാ
സൂര്യബിംബം കാക്കും യാ.. മൗലാ
ചന്ദ്രബിംബം കാക്കും യാ.. മൗലാ
സൂര്യബിംബം കാക്കും യാ.. മൗലാ

മണ്ണിൽ പ്രേമം തീർക്കും യാ.. മൗലാ
യാ ദഹി സലാം.. സലാം
ഞാൻ നിന്നെത്തേടി യാ.. മൗലാ
നീ എന്നിൽത്തന്നെ യാ.. മൗലാ
ഹോജാ ..ഹോജാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ya Moula