പരീത് പണ്ടാരി

Pareeth Pandari
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 17 March, 2017

കലാഭവൻ ഷാജോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'പരീത് പണ്ടാരി'. സംവിധാനം ഗഫൂർ ഇല്ല്യാസ്. ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഷെബിൻ ടി, തമിഴ് ഗായകനായ ബെല്ലി രാജ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം

Pareeth Pandari | Official Trailer | Kalabhavan Shajon | Manorama Online