1987 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 അരയന്നത്തൂവല്‍ അഗ്നിമുഹൂർത്തം ബാലു കിരിയത്ത് എസ് പി വെങ്കടേഷ് കെ എസ് ചിത്ര
2 മഞ്ഞണിഞ്ഞ മാമലയില്‍ അഗ്നിമുഹൂർത്തം ബാലു കിരിയത്ത് എസ് പി വെങ്കടേഷ് ഉണ്ണി മേനോൻ
3 മഞ്ഞണിഞ്ഞ മാമലയില്‍ (വെർഷൻ 2) അഗ്നിമുഹൂർത്തം ബാലു കിരിയത്ത് എസ് പി വെങ്കടേഷ് ഉണ്ണി മേനോൻ, കെ എസ് ചിത്ര
4 ചന്ദനം മണക്കുന്ന പൂന്തോട്ടം അച്ചുവേട്ടന്റെ വീട് എസ് രമേശൻ നായർ വിദ്യാധരൻ കെ ജെ യേശുദാസ്
5 ചന്ദനം മണക്കുന്ന പൂന്തോട്ടം - F അച്ചുവേട്ടന്റെ വീട് എസ് രമേശൻ നായർ വിദ്യാധരൻ കെ എസ് ചിത്ര, കോറസ്
6 മധുമാസം മണ്ണിന്റെ അതിനുമപ്പുറം പൂവച്ചൽ ഖാദർ ജോൺസൺ പി ജയചന്ദ്രൻ, കെ എസ് ചിത്ര
7 സ്വർണശാരികേ അതിനുമപ്പുറം പൂവച്ചൽ ഖാദർ ജോൺസൺ കെ എസ് ചിത്ര
8 ഇണയെ വേർപിരിഞ്ഞ അർച്ചനപ്പൂക്കൾ പ്രദീപ് അഷ്ടമിച്ചിറ ജോൺസൺ കെ എസ് ചിത്ര
9 കാലം കവർന്നെടുത്ത അർച്ചനപ്പൂക്കൾ പ്രദീപ് അഷ്ടമിച്ചിറ ജോൺസൺ കെ ജെ യേശുദാസ്
10 നീലമലയുടെ അക്കരെയക്കരെ ആ പെൺകുട്ടി നീയായിരുന്നെങ്കിൽ വെള്ളനാട് നാരായണൻ എസ് ഡി ശേഖർ കെ പി ബ്രഹ്മാനന്ദൻ, ലതാ രാജു, കോറസ്
11 സ്വപ്നത്തിൻ താഴ്വരയിൽ ആ പെൺകുട്ടി നീയായിരുന്നെങ്കിൽ വെള്ളനാട് നാരായണൻ എസ് ഡി ശേഖർ കെ ജെ യേശുദാസ്
12 ചെല്ലത്തേൻ കിളികൾ ആട്ടക്കഥ ബാലു കിരിയത്ത് രഘു കുമാർ കെ ജെ യേശുദാസ്, വാണി ജയറാം
13 കാമനൊരമ്പിനു താരായ നീ ആദ്യത്തെ അനുഭവം ‌- ഡബ്ബിംഗ് പൂവച്ചൽ ഖാദർ എൽ വൈദ്യനാഥൻ കൃഷ്ണചന്ദ്രൻ, വാണി ജയറാം
14 പോവുകയോ നീ പ്രിയമുള്ളവനേ ആദ്യത്തെ അനുഭവം ‌- ഡബ്ബിംഗ് പൂവച്ചൽ ഖാദർ എൽ വൈദ്യനാഥൻ വാണി ജയറാം
15 ആടാം പാടാം ആലിപ്പഴങ്ങൾ മറിയാമ്മ ഫിലിപ്പ് ദർശൻ രാമൻ കൃഷ്ണചന്ദ്രൻ, ലതിക
16 ദൂരെ അംബരം ആലിപ്പഴങ്ങൾ മറിയാമ്മ ഫിലിപ്പ് ദർശൻ രാമൻ കെ ജെ യേശുദാസ്
17 പൂക്കള്‍ വിടർന്നൂ ആലിപ്പഴങ്ങൾ മറിയാമ്മ ഫിലിപ്പ് ദർശൻ രാമൻ കെ ജെ യേശുദാസ്, പി സുശീലാദേവി
18 സാരിഗാ സാരിഗമാ ആലിപ്പഴങ്ങൾ മറിയാമ്മ ഫിലിപ്പ് ദർശൻ രാമൻ ആർ ഉഷ, കോറസ്
19 എന്റെ വിണ്ണിൽ വിടരും - D ആൺകിളിയുടെ താരാട്ട് പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്, കെ എസ് ചിത്ര
20 എന്റെ വിണ്ണിൽ വിടരും - M ആൺകിളിയുടെ താരാട്ട് പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്
21 ഗോ ബാക്ക് ആൺകിളിയുടെ താരാട്ട് പൂവച്ചൽ ഖാദർ ശ്യാം ജെൻസി, കോറസ്
22 സുനിതേ നിനക്കെൻ ആൺകിളിയുടെ താരാട്ട് പൂവച്ചൽ ഖാദർ ശ്യാം കെ ജെ യേശുദാസ്
23 ആവണി പൂവണി മേടയിൽ ഇടനാഴിയിൽ ഒരു കാലൊച്ച ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, കെ എസ് ചിത്ര
24 തേടി തേടിയണഞ്ഞു ഞാൻ ഇടനാഴിയിൽ ഒരു കാലൊച്ച ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
25 ദേവന്റെ ചേവടി ഇടനാഴിയിൽ ഒരു കാലൊച്ച ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
26 വാതിൽപ്പഴുതിലൂടെൻ മുന്നിൽ ഇടനാഴിയിൽ ഒരു കാലൊച്ച ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
27 വാതിൽപ്പഴുതിലൂടെൻ‌ മുന്നിൽ - F ഇടനാഴിയിൽ ഒരു കാലൊച്ച ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ എസ് ചിത്ര
28 പൊന്മല നിരയുടെ ഇതാ സമയമായി ഷിബു ചക്രവർത്തി ശ്യാം കെ ജെ യേശുദാസ്
29 ഏകാന്ത തീരഭൂമിയിൽ ഇതെന്റെ നീതി പൂവച്ചൽ ഖാദർ ജോൺസൺ കെ ജെ യേശുദാസ്
30 ചങ്ങാതീ അറിഞ്ഞുവോ ഇതെന്റെ നീതി പൂവച്ചൽ ഖാദർ ജോൺസൺ വാണി ജയറാം
31 സ്വരം മനസ്സിലെ സ്വരം ഇതെന്റെ നീതി പൂവച്ചൽ ഖാദർ ജോൺസൺ പി ജയചന്ദ്രൻ, ലതിക
32 മധുമധുരം മലരധരം ഇത്രയും കാലം യൂസഫലി കേച്ചേരി ശ്യാം കൃഷ്ണചന്ദ്രൻ, ലതിക
33 സരസ ശൃംഗാരമേ ഇത്രയും കാലം യൂസഫലി കേച്ചേരി ശ്യാം പി ജയചന്ദ്രൻ, ഉണ്ണി മേനോൻ, ജോളി എബ്രഹാം, ലതിക
34 അംബരപ്പൂ വീഥിയിലെ ഇരുപതാം നൂറ്റാണ്ട് ചുനക്കര രാമൻകുട്ടി ശ്യാം കെ ജെ യേശുദാസ്
35 ഋതുശലഭം ഇവിടെ എല്ലാവർക്കും സുഖം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
36 എത്ര മനോഹരമീ ഭൂമി ഇവിടെ എല്ലാവർക്കും സുഖം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
37 വെള്ളിക്കുടമണി ഇവിടെ എല്ലാവർക്കും സുഖം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എം ജി ശ്രീകുമാർ, പി മാധുരി, സിന്ധുദേവി
38 ഈണം മറന്ന കാറ്റേ ഈണം മറന്ന കാറ്റ് ബിച്ചു തിരുമല മോഹൻ സിത്താര കെ എസ് ചിത്ര
39 പൊന്നും തേരിലെന്നും - F ഈണം മറന്ന കാറ്റ് ബിച്ചു തിരുമല മോഹൻ സിത്താര ആർ ഉഷ
40 പൊന്നും തേരിലെന്നും - M ഈണം മറന്ന കാറ്റ് ബിച്ചു തിരുമല മോഹൻ സിത്താര കെ ജെ യേശുദാസ്
41 ഉണ്ണികളേ ഒരു കഥ പറയാം ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല ഔസേപ്പച്ചൻ കെ ജെ യേശുദാസ്
42 പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല ഔസേപ്പച്ചൻ കെ ജെ യേശുദാസ്, അമ്പിളി, ഔസേപ്പച്ചൻ
43 വാഴപ്പൂങ്കിളികൾ ഉണ്ണികളേ ഒരു കഥ പറയാം ബിച്ചു തിരുമല ഔസേപ്പച്ചൻ കെ ജെ യേശുദാസ്
44 ഋതുസംക്രമപ്പക്ഷി പാടി ഋതുഭേദം തകഴി ശങ്കരനാരായണൻ ശ്യാം കെ ജെ യേശുദാസ്
45 ചഞ്ചലപാദം ഝഞ്ചലനാദം എല്ലാവർക്കും നന്മകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
46 പുത്തന്‍ തലമുറകള്‍ എല്ലാവർക്കും നന്മകൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ പി ജയചന്ദ്രൻ, തോപ്പിൽ ആന്റൊ, കോറസ്
47 താലോലം പൈതൽ എഴുതാപ്പുറങ്ങൾ ഒ എൻ വി കുറുപ്പ് വിദ്യാധരൻ കെ എസ് ചിത്ര
48 പാടുവാനായ് വന്നു എഴുതാപ്പുറങ്ങൾ ഒ എൻ വി കുറുപ്പ് വിദ്യാധരൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
49 കൂടുവിട്ടു കൂടുമാറി എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ ദർശൻ രാമൻ കെ ജെ യേശുദാസ്
50 ദേവഗാനം പാടുവാനീ (f) എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ ദർശൻ രാമൻ കെ എസ് ചിത്ര
51 ദേവഗാനം പാടുവാനീ - M എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ ദർശൻ രാമൻ കെ ജെ യേശുദാസ്
52 വാർത്തിങ്കളേ മണിപ്പൂന്തിങ്കളേ എഴുതാൻ മറന്ന കഥ എസ് രമേശൻ നായർ ദർശൻ രാമൻ കെ ജെ യേശുദാസ്
53 ഇണമലർക്കുരുവികളേ ഒന്നാം മാനം പൂമാനം മധു ആലപ്പുഴ ജോൺസൺ കെ ജെ യേശുദാസ്
54 സ്വർണ്ണച്ചിറകുള്ള പക്ഷീ ഒന്നാം മാനം പൂമാനം മധു ആലപ്പുഴ ജോൺസൺ കെ ജെ യേശുദാസ്
55 കണ്മണിയേ ആരിരാരോ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഒ എൻ വി കുറുപ്പ് ജോൺസൺ കൃഷ്ണചന്ദ്രൻ, ലതിക
56 പൂ വേണം പൂപ്പട വേണം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഒ എൻ വി കുറുപ്പ് ജോൺസൺ കെ ജെ യേശുദാസ്
57 മധുമൊഴി ശുകബാലേ ചൊൽകെന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഒ എൻ വി കുറുപ്പ് ജോൺസൺ കൃഷ്ണചന്ദ്രൻ
58 മെല്ലെ മെല്ലെ മുഖപടം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഒ എൻ വി കുറുപ്പ് ജോൺസൺ കെ ജെ യേശുദാസ്
59 ഇരു ഹൃദയങ്ങളിലൊന്നായ് വീശി ഒരു മെയ്‌മാസപ്പുലരിയിൽ പി ഭാസ്ക്കരൻ രവീന്ദ്രൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
60 പുലർകാല സുന്ദര സ്വപ്നത്തിൽ ഒരു മെയ്‌മാസപ്പുലരിയിൽ പി ഭാസ്ക്കരൻ രവീന്ദ്രൻ കെ എസ് ചിത്ര
61 മനുഷ്യൻ കണക്കുകൾ കൂട്ടുന്നു ഒരു മെയ്‌മാസപ്പുലരിയിൽ പി ഭാസ്ക്കരൻ രവീന്ദ്രൻ കെ ജെ യേശുദാസ്
62 ഇന്നീ നാടിന്‍ രാജാവു ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് പൂവച്ചൽ ഖാദർ ശ്യാം കൃഷ്ണചന്ദ്രൻ
63 കുഞ്ഞാടിന്‍ വേഷത്തില്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് പൂവച്ചൽ ഖാദർ ശ്യാം പി ജയചന്ദ്രൻ, കോറസ്
64 പ്രകാശമേ അകമിഴിതന്‍ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് പൂവച്ചൽ ഖാദർ ശ്യാം ഉണ്ണി മേനോൻ, കെ എസ് ചിത്ര
65 നുണക്കുഴി കവിളിൽ കാണാത്ത കണി കാണും നേരം പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
66 വാസന്ത ചന്ദ്രികയോ വാനമ്പാടിയോ കണി കാണും നേരം പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ എസ് ചിത്ര
67 ഒരു പദം തേടി കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ കെ എസ് ചിത്ര
68 നീലക്കുറിഞ്ഞികൾ പൂത്തു കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ കെ ജി മാർക്കോസ്
69 നീലക്കുറിഞ്ഞികൾ പൂത്തു.... കഥയ്ക്കു പിന്നിൽ ഒ എൻ വി കുറുപ്പ് ഔസേപ്പച്ചൻ കെ ജി മാർക്കോസ്, സെൽമ ജോർജ്
70 സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം കാണാൻ കൊതിച്ച് പി ഭാസ്ക്കരൻ വിദ്യാധരൻ കെ ജെ യേശുദാസ്
71 സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം - F കാണാൻ കൊതിച്ച് പി ഭാസ്ക്കരൻ വിദ്യാധരൻ കെ എസ് ചിത്ര
72 നിന്‍ മധുരിത മദകര സംഗീതം കാത്തിരിപ്പിന്റെ തുടക്കം പി ഭാസ്ക്കരൻ ജോൺസൺ കെ ജെ യേശുദാസ്
73 കല്യാണരാത്രിയിൽ ആദ്യമായ് കാലം മാറി കഥ മാറി പി ഭാസ്ക്കരൻ എ ടി ഉമ്മർ പി ജയചന്ദ്രൻ, കെ എസ് ചിത്ര
74 കാലം മാറി കഥ മാറി കാലം മാറി കഥ മാറി പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ്
75 പടച്ചവനേ കരം പിടിച്ചവനേ കാലം മാറി കഥ മാറി പി ഭാസ്ക്കരൻ എ ടി ഉമ്മർ പി ജയചന്ദ്രൻ, കോറസ്
76 മധുരസ്വപ്നം ഞാൻ കണ്ടൂ - F കാലം മാറി കഥ മാറി പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ എസ് ചിത്ര
77 മധുരസ്വപ്നം ഞാൻ കണ്ടൂ - M കാലം മാറി കഥ മാറി പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
78 ആട്ടവും പാട്ടുമെന്നും തിരുമുറ്റത്ത് കിളിപ്പാട്ട് കെ എം രാഘവൻ നമ്പ്യാർ എം ബി ശ്രീനിവാസൻ സി ഒ ആന്റോ, ലതാ രാജു
79 ആരോടും പറയരുതേ കാറ്റേ കിളിപ്പാട്ട് കെ എം രാഘവൻ നമ്പ്യാർ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
80 പഞ്ചവർണ്ണക്കിളി ഞാൻ കിളിപ്പാട്ട് കെ എം രാഘവൻ നമ്പ്യാർ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
81 മോഹം നീ കാമകലേ കുറുക്കൻ രാജാവായി പൂവച്ചൽ ഖാദർ എ ടി ഉമ്മർ കൃഷ്ണചന്ദ്രൻ, ആശാലത, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ
82 നാണം മേലാകെ കൈയെത്തും ദൂരത്ത്‌ കാവാലം നാരായണപ്പണിക്കർ എം എസ് വിശ്വനാഥൻ നൗഷാദ്
83 നാണം മേലാകെ കൈയെത്തും ദൂരത്ത്‌ കാവാലം നാരായണപ്പണിക്കർ എം എസ് വിശ്വനാഥൻ ബാലമുരളീകൃഷ്ണ
84 പൂവമ്പൻ പാടി പുന്നാഗവരാളി കൈയെത്തും ദൂരത്ത്‌ കാവാലം നാരായണപ്പണിക്കർ എം എസ് വിശ്വനാഥൻ എസ് ജാനകി, പി ജയചന്ദ്രൻ
85 വെള്ളിമാൻ കല്ലടുക്കുകളെ തഴുകും കൈയെത്തും ദൂരത്ത്‌ കാവാലം നാരായണപ്പണിക്കർ എം എസ് വിശ്വനാഥൻ എസ് ജാനകി, കോറസ്
86 സോപാനനടയിലെ കൈയെത്തും ദൂരത്ത്‌ കാവാലം നാരായണപ്പണിക്കർ എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, ബി വസന്ത
87 നീഹാരമായ് നീഹാരമായ് പ്രിയരാധികേ.. കൊട്ടും കുരവയും പന്തളം സുധാകരൻ രഘു കുമാർ ഉണ്ണി മേനോൻ, വാണി ജയറാം
88 ഈറന്‍ ഞൊറിയുന്ന ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ് പ്രകാശ് മേനോൻ വിദ്യാധരൻ കെ ജെ യേശുദാസ്
89 ഒന്നാനാം കുന്നെന്‍ ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ് പ്രകാശ് മേനോൻ വിദ്യാധരൻ പി ജയചന്ദ്രൻ, കല്യാണി മേനോൻ
90 മാരിവില്ലിൻ ചിറകോടെ ചെപ്പ് പൂവച്ചൽ ഖാദർ രഘു കുമാർ കെ ജെ യേശുദാസ്, സുജാത മോഹൻ
91 പൂക്കൈത പൂക്കുന്ന ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ കെ ജെ യേശുദാസ്
92 പൊന്നുഷസ്സിന്റെ ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ കെ ജെ യേശുദാസ്
93 സ്വാഗതം ഓതുമീ മലർമേടുകൾ ജനുവരി ഒരു ഓർമ്മ ഷിബു ചക്രവർത്തി ഔസേപ്പച്ചൻ കെ ജെ യേശുദാസ്
94 ഉണ്ണീ ഉറങ്ങാരിരാരോ ജാലകം ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ കെ എസ് ചിത്ര
95 ഒരു ദലം മാത്രം ജാലകം ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
96 ഒരു കോടി സ്വപ്നങ്ങളാൽ തീക്കാറ്റ് കൊല്ലം വിദ്യാധരൻ മുരളി സിത്താര കെ ജെ യേശുദാസ്
97 അത്തിന്തോ തീർത്ഥം ലഭ്യമായിട്ടില്ല ബോംബെ രവി നെടുമുടി വേണു, കോറസ്
98 ഗണപതിയെ നിൻ തീർത്ഥം ലഭ്യമായിട്ടില്ല ബോംബെ രവി നെടുമുടി വേണു, കോറസ്
99 ബസ് മൊരേ നൈനാ തീർത്ഥം ലഭ്യമായിട്ടില്ല ബോംബെ രവി അൽക്ക യാഗ്നിക്
100 ഒന്നാം രാഗം പാടി തൂവാനത്തുമ്പികൾ ശ്രീകുമാരൻ തമ്പി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ജി വേണുഗോപാൽ, കെ എസ് ചിത്ര
101 മേഘം പൂത്തു തുടങ്ങി തൂവാനത്തുമ്പികൾ ശ്രീകുമാരൻ തമ്പി പെരുമ്പാവൂർ ജി രവീന്ദ്രനാഥ് കെ ജെ യേശുദാസ്
102 കരകാണാക്കടലലമേലേ നാടോടിക്കാറ്റ് യൂസഫലി കേച്ചേരി ശ്യാം കെ ജെ യേശുദാസ്, സി ഒ ആന്റോ
103 വൈശാഖസന്ധ്യേ - F നാടോടിക്കാറ്റ് യൂസഫലി കേച്ചേരി ശ്യാം കെ എസ് ചിത്ര
104 വൈശാഖസന്ധ്യേ - M നാടോടിക്കാറ്റ് യൂസഫലി കേച്ചേരി ശ്യാം കെ ജെ യേശുദാസ്
105 ധൂമം ധൂമം വല്ലാത്ത ധൂമം നാരദൻ കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
106 നന്ദവനത്തിലെ സൗഗന്ധികങ്ങളെ നാരദൻ കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ വാണി ജയറാം, ലതിക
107 വിദ്യാവിനോദിനീ വീണാധരീ നാരദൻ കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
108 കിനാവുനെയ്യും പൂവേ നാൽക്കവല യൂസഫലി കേച്ചേരി ശ്യാം കെ എസ് ചിത്ര
109 മുത്തുക്കുടങ്ങളേ പൈതങ്ങളേ നാൽക്കവല യൂസഫലി കേച്ചേരി ശ്യാം സി ഒ ആന്റോ, കൃഷ്ണചന്ദ്രൻ, കെ എസ് ചിത്ര, കോറസ്
110 വെള്ളിനിലാവൊരു തുള്ളി നാൽക്കവല യൂസഫലി കേച്ചേരി ശ്യാം കെ എസ് ചിത്ര, കോറസ്
111 അരികിൽ നീയുണ്ടായിരുന്നെങ്കിൽ നീയെത്ര ധന്യ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
112 കുങ്കുമക്കൽപ്പടവു തോറും നിന്നു നിന്ന് നീയെത്ര ധന്യ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ആർ ഉഷ
113 നിശാഗന്ധി നീയെത്ര ധന്യ നീയെത്ര ധന്യ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
114 പുലരികൾ സന്ധ്യകൾ നീയെത്ര ധന്യ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
115 ഭൂമിയെ സ്നേഹിച്ച നീയെത്ര ധന്യ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി മാധുരി
116 താഴെ വീണു മാനം നീലക്കുറിഞ്ഞി പൂത്തപ്പോൾ കാവാലം നാരായണപ്പണിക്കർ ജെറി അമൽദേവ് ലതിക, കോറസ്
117 മേലേ നന്ദനം പൂത്തേ നീലക്കുറിഞ്ഞി പൂത്തപ്പോൾ കാവാലം നാരായണപ്പണിക്കർ ജെറി അമൽദേവ് എസ് ജാനകി, കൃഷ്ണചന്ദ്രൻ
118 ഈണം തുയിലുണർത്തീണം നൊമ്പരത്തിപ്പൂവ് ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ കെ എസ് ചിത്ര
119 പേര് പേരയ്ക്കാ നൊമ്പരത്തിപ്പൂവ് ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ കെ എസ് ചിത്ര
120 തൂ മഞ്ഞ് ന്യൂ ഡൽഹി ഷിബു ചക്രവർത്തി ശ്യാം എസ് പി ബാലസുബ്രമണ്യം
121 നാടോടുമ്പോ നടുവേ ഓടണം പി സി 369 ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി കെ പി എൻ പിള്ള കൃഷ്ണചന്ദ്രൻ
122 ശൃംഗാരം കടമിഴിയില്‍ പി സി 369 ഡോ നാരായണൻ കുട്ടി കെ പി എൻ പിള്ള കെ ജെ യേശുദാസ്
123 കാർമുകിലിൻ തേന്മാവിൽ പൊന്ന് പി ഭാസ്ക്കരൻ ഔസേപ്പച്ചൻ കെ ജെ യേശുദാസ്
124 മാനത്തെ തട്ടാന്റെ പൊന്ന് പി ഭാസ്ക്കരൻ ഔസേപ്പച്ചൻ കെ എസ് ചിത്ര
125 സിന്ദുരവാനിൽ ഭൂമിയിലെ രാജാക്കന്മാർ ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് ഉണ്ണി മേനോൻ
126 അരയന്നത്തൂവലാൽ ആരാധികയ്ക്കൊരു മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി) പൂവച്ചൽ ഖാദർ കെ വി മഹാദേവൻ എൻ വി ഹരിദാസ്
127 ഒരു നോക്കു കാണാന്‍ മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി) പൂവച്ചൽ ഖാദർ കെ വി മഹാദേവൻ കെ എസ് ചിത്ര
128 വാക്കു കൊണ്ടൊരു വരമ്പ് മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി) പൂവച്ചൽ ഖാദർ കെ വി മഹാദേവൻ എൻ വി ഹരിദാസ്, കോറസ്
129 വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി) പൂവച്ചൽ ഖാദർ കെ വി മഹാദേവൻ കെ ജെ യേശുദാസ്
130 സൂര്യകാന്തി പൂ വിരിയും മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി) പൂവച്ചൽ ഖാദർ കെ വി മഹാദേവൻ എൻ വി ഹരിദാസ്, കെ എസ് ചിത്ര
131 ഓ മുകിലേ കാർമുകിലേ മഞ്ഞമന്ദാരങ്ങൾ എം ഡി രാജേന്ദ്രൻ ജെറി അമൽദേവ് കെ എസ് ചിത്ര
132 അമ്പിളി ചൂടുന്ന മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ എസ് ചിത്ര, കോറസ്
133 ആദിയിൽ ഏദനിൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എം ജി ശ്രീകുമാർ
134 ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
135 നെറ്റിയിൽ പൂവുള്ള മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
136 നെറ്റിയിൽ പൂവുള്ള - F മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ എസ് ചിത്ര
137 മുത്തേ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ എസ് ചിത്ര
138 ഉറങ്ങുറങ്ങുണ്ണീ ആരാരോ മഹർഷി ബിച്ചു തിരുമല ബേണി-ഇഗ്നേഷ്യസ് ജെൻസി
139 മാന്മിഴിയിൽ വലംവരും മഹർഷി ബിച്ചു തിരുമല ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ
140 ശരത്കാലത്തുദിക്കുന്ന മുഴുത്തിങ്കളേ മഹർഷി ബിച്ചു തിരുമല ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ
141 അക്കരേ ഓഹോ ഇക്കരേ മാനസമൈനേ വരൂ വയലാർ മാധവൻ‌കുട്ടി ശങ്കർ ഗണേഷ് എം എസ് വിശ്വനാഥൻ
142 പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും മാനസമൈനേ വരൂ വയലാർ മാധവൻ‌കുട്ടി ശങ്കർ ഗണേഷ് കെ ജെ യേശുദാസ്
143 രോമാഞ്ചം നീ പുൽകീടുമ്പോൾ മാനസമൈനേ വരൂ വയലാർ മാധവൻ‌കുട്ടി ശങ്കർ ഗണേഷ് കെ എസ് ചിത്ര
144 സുന്ദരിയാമവള്‍ ഉള്ളിന്റെയുള്ളില്‍ മിഴിയിതളിൽ കണ്ണീരുമായി പ്രകാശ് കോളേരി മോഹൻ സിത്താര കെ എസ് ചിത്ര
145 കാലം കല്യാണകാലം യാഗാഗ്നി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
146 കാവിലെ മുരുകനു കാവടിയാട്ടം യാഗാഗ്നി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, ആർ ഉഷ
147 അഗ്രേപശ്യാമി സാക്ഷാൽ വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
148 അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
149 അനേകമൂർത്തേ അനുപമകീർത്തേ വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
150 അഷ്ടപദി ഗുരുവായൂരപ്പന്റെ വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
151 ആകാശം നാഭീനളിനം വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
152 ആയിരം‌നാവുള്ളോരനന്തരേ വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
153 കായാമ്പൂക്കളോടിടയും തിരുമെയ് വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
154 ഗുരുവായൂരപ്പന്റെ പവിഴാധരം വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
155 ഗുരുവായൂരേകാദശി തൊഴുവാൻ വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
156 ഗുരുവായൂരൊരു മധുര വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
157 നിർമ്മലമിഴികൾ ഗുരുവായൂരിലെ വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
158 ഭഗവാന്റെ ശ്രീപാദധൂളീകണം വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
159 വേദങ്ങൾമീളാൻ മത്സ്യം നീ വനമാല (കൃഷ്ണഭക്തിഗാനങ്ങൾ) എസ് രമേശൻ നായർ പി കെ കേശവൻ നമ്പൂതിരി കെ ജെ യേശുദാസ്
160 മലരേ മധുവേ വമ്പൻ കെ ജി മേനോൻ എ ടി ഉമ്മർ ആശാലത
161 ഓണനാളിൽ താഴേ കാവിൽ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് കെ എസ് ചിത്ര
162 കരിമണ്ണൂരൊരു ഭൂതത്താനുടെ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് പി ജയചന്ദ്രൻ
163 പവിഴമല്ലി പൂവുറങ്ങീ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് കെ എസ് ചിത്ര
164 യദുകുല ഗോപികേ വഴിയോരക്കാഴ്ചകൾ ഷിബു ചക്രവർത്തി എസ് പി വെങ്കടേഷ് കെ എസ് ചിത്ര, ഉണ്ണി മേനോൻ
165 എന്താനന്ദം എന്താവേശം വിളംബരം പി ഭാസ്ക്കരൻ എസ് പി വെങ്കടേഷ് ജി വേണുഗോപാൽ, ജാനകി ദേവി
166 താരകളേ വിളംബരം പി ഭാസ്ക്കരൻ എസ് പി വെങ്കടേഷ് ജാനകി ദേവി, കോറസ്, സിന്ധുദേവി
167 ശാലിനീ ആടിവാ വീണ്ടും പൂക്കാലം ഡോ ഷാജഹാൻ ഹരി ഉണ്ണി മേനോൻ
168 സ്നേഹവാനിൽ നീയണഞ്ഞു - M വീണ്ടും പൂക്കാലം ഡോ ഷാജഹാൻ ഹരി ഉണ്ണി മേനോൻ
169 സ്നേഹവാനിൽ നീയണഞ്ഞു -F വീണ്ടും പൂക്കാലം ഡോ ഷാജഹാൻ ഹരി രേണുക ഗിരിജൻ
170 എന്റെ പ്രേമമൊരു ചുവന്ന വീണ്ടും ലിസ പൂവച്ചൽ ഖാദർ രഘു കുമാർ കെ ജെ യേശുദാസ്, സുജാത മോഹൻ
171 തുഷാരമുരുകും താഴ്വരയിൽ വീണ്ടും ലിസ പൂവച്ചൽ ഖാദർ രഘു കുമാർ കെ ജെ യേശുദാസ്
172 മഞ്ഞിൻ പൂമഴയിൽ വീണ്ടും ലിസ പൂവച്ചൽ ഖാദർ രഘു കുമാർ കെ ജെ യേശുദാസ്
173 മായാനഗരം വൈകി ഓടുന്ന വണ്ടി ഏഴാച്ചേരി രാമചന്ദ്രൻ രവീന്ദ്രൻ കെ ജെ യേശുദാസ്
174 സ്വപ്നങ്ങള്‍ സീമന്ത സിന്ദൂരം വൈകി ഓടുന്ന വണ്ടി ഏഴാച്ചേരി രാമചന്ദ്രൻ രവീന്ദ്രൻ കെ ജെ യേശുദാസ്, എസ് പി ഷൈലജ
175 അസുരേശതാളം വ്രതം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, കോറസ്
176 കൊടുങ്കാട്ടിലെങ്ങോ പണ്ടൊരിക്കൽ വ്രതം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, പട്ടം സദൻ
177 സിരകളില്‍ സ്വയം കൊഴിഞ്ഞ വ്രതം ബിച്ചു തിരുമല ശ്യാം കെ ജെ യേശുദാസ്, കെ എസ് ചിത്ര
178 ആ ഗാനം ഓർമ്മകളായി വർഷങ്ങൾ പോയതറിയാതെ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി മോഹൻ സിത്താര കെ ജെ യേശുദാസ്
179 ആനന്ദപ്പൂമുത്തേ വർഷങ്ങൾ പോയതറിയാതെ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി മോഹൻ സിത്താര കെ എസ് ചിത്ര
180 ഇല കൊഴിയും ശിശിരത്തിൽ വർഷങ്ങൾ പോയതറിയാതെ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി മോഹൻ സിത്താര കെ ജെ യേശുദാസ്
181 ഇലകൊഴിയും ശിശിരത്തില്‍ - F വർഷങ്ങൾ പോയതറിയാതെ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി മോഹൻ സിത്താര കെ എസ് ചിത്ര
182 ജാലകങ്ങള്‍ മൂടിയെങ്ങോ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ബിച്ചു തിരുമല ശ്യാം സി ഒ ആന്റോ, പി ജയചന്ദ്രൻ
183 സുരഭീയാമങ്ങളേ സുരഭീയാമങ്ങളേ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ബിച്ചു തിരുമല ശ്യാം കെ എസ് ചിത്ര
184 ചീകിത്തിരുകിയ പീലിത്തലമുടി ശ്രുതി ബാലചന്ദ്രൻ ചുള്ളിക്കാട് ജോൺസൺ ഉണ്ണി മേനോൻ, ലതിക, കോറസ്
185 നിമിഷമാം ചഷകമേ ശ്രുതി ബാലചന്ദ്രൻ ചുള്ളിക്കാട് ജോൺസൺ കെ ജെ യേശുദാസ്
186 ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും ശ്രുതി ബാലചന്ദ്രൻ ചുള്ളിക്കാട് ജോൺസൺ കെ എസ് ചിത്ര
187 വിടരുന്നു നീയെൻ സമർപ്പണം - ഡബ്ബിംഗ് പൂവച്ചൽ ഖാദർ വിജയ് ആനന്ദ് എസ് പി ബാലസുബ്രമണ്യം , കെ എസ് ചിത്ര
188 സാർത്ഥകമാകുന്നു ഈ ജന്മം സമർപ്പണം - ഡബ്ബിംഗ് പൂവച്ചൽ ഖാദർ വിജയ് ആനന്ദ് എസ് പി ബാലസുബ്രമണ്യം
189 അനന്ത ജന്മാർജ്ജിതമാം സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ വെണ്മണി ഹരിദാസ്
190 അലര്‍ശര പരിതാപം സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, അരുന്ധതി
191 ആഞ്ജനേയ രഘുരാമദൂ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
192 എന്തരോ മഹാനുഭാവുലു [ബിറ്റ്] സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ ബാലമുരളീകൃഷ്ണ
193 ഓമനത്തിങ്കള്‍ക്കിടാവോ [ബിറ്റ്] സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ അരുന്ധതി
194 ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപൂവോ സ്വാതി തിരുനാൾ ഇരയിമ്മൻ തമ്പി എം ബി ശ്രീനിവാസൻ എസ് ജാനകി
195 കൃപയാ പാലയ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
196 കോസലേന്ദ്ര മാമവാമിത സ്വാതി തിരുനാൾ സ്വാതി തിരുനാൾ രാമവർമ്മ എം ബി ശ്രീനിവാസൻ നെയ്യാറ്റിൻ‌കര വാസുദേവൻ
197 ഗീതദുനികു തക ധീം സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ അമ്പിളിക്കുട്ടൻ
198 ചലിയേ കുന്ജനുമോ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ എസ് ചിത്ര
199 ജമുനാ കിനാരെ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ ബാലമുരളീകൃഷ്ണ
200 ദേവന്കേ പതി സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ എസ് പി ബാലസുബ്രമണ്യം
201 പന്നഗേന്ദ്ര ശയനാ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ ബാലമുരളീകൃഷ്ണ, കെ ജെ യേശുദാസ്, നെയ്യാറ്റിൻ‌കര വാസുദേവൻ
202 പരമപുരുഷ ജഗദീശ്വര സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
203 പാര്‍വ്വതി നായക സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
204 പ്രാണനാഥന്‍ എനിക്കു സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ അരുന്ധതി
205 ഭജ ഭജ മാനസ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ ബാലമുരളീകൃഷ്ണ
206 മാമവ സദാ വരദേ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ എസ് ജാനകി
207 മാമവസദാ ജനനീ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ നെയ്യാറ്റിൻ‌കര വാസുദേവൻ
208 മോക്ഷമു ഗലദാ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ ബാലമുരളീകൃഷ്ണ
209 സാരസമുഖ സരസിജനാഭാ സ്വാതി തിരുനാൾ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
210 മിഴികളിൽ നിന്റെ സ്വീറ്റ് മെലഡീസ് വാല്യം III ഗിരീഷ് പുത്തഞ്ചേരി രഘു കുമാർ കെ ജെ യേശുദാസ്
211 ഈരേഴു പതിനാലു സ്വർഗ്ഗം ഉണ്ണി ആറന്മുള പി ഗോപൻ കെ ജെ യേശുദാസ്
212 ഏഴു നിറങ്ങളില്‍ സ്വർഗ്ഗം ഉണ്ണി ആറന്മുള പി ഗോപൻ കെ ജെ യേശുദാസ്
213 പൊരുന്നിരിക്കും ചൂടിൽ സർവകലാശാല കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ ലതിക, ലതാ രാജു
214 അതിരു കാക്കും മലയൊന്നു സർവകലാശാല കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ നെടുമുടി വേണു
215 അത്തിന്തോ തെയ്യത്തിനന്തോ സർവകലാശാല കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ എം ജി ശ്രീകുമാർ
216 പനിനീർ പൂവിതളിൽ സർവകലാശാല കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര