മഞ്ഞണിഞ്ഞ മാമലയില്‍
മഞ്ഞണിഞ്ഞ മാമലയില്‍
കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍
താരാട്ടുമായ് ആരോമലേ...
വരവായി ഓര്‍മ്മകളില്‍...
കുരവയിടാന്‍ കുട പിടിക്കാന്‍
പോരൂ ശാരികേ..... (മഞ്ഞണിഞ്ഞ....)
മനസ്സ് മയക്കും ചിരിയുമായ്
മാനത്തുനിന്നും വന്നുവോ...
ഇല്ലില്ല ഞാന്‍... ദൂരെയൊരു...
വസന്തം വളര്‍ത്തും പൈങ്കിളി
ഓ മൈ സ്വീറ്റി നോട്ടി ബ്യൂട്ടി
ഐ ഡൂ ലവ് യു ബേബി... (മഞ്ഞണിഞ്ഞ...)
തെന്നിപ്പറക്കും തുമ്പികള്‍
മെല്ലെ പറഞ്ഞു കൂടെ വാ...
എന്നും വരാം ഉമ്മ തരാം
കുറുമ്പേ... കുരുന്നേ... ഓമലേ..
ഡാഡി...ഡാഡി ഐ ഡൂ ലവ് യു
യൂ ആര്‍ സൊ ഡിയര്‍ റ്റു മീ.... (മഞ്ഞണിഞ്ഞ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
manjaninja maamalayil
Additional Info
ഗാനശാഖ: