സോപാനനടയിലെ
Music:
Lyricist:
Singer:
Film/album:
സോപാന നടയിലെ മണിയൊലിയില്‍
സ്വര്‍ഗ്ഗമൊളിയും വിളശംഖൊലിയില്‍
ഇത്രനാള്‍ സ്വപ്നമായ് മിഥ്യയായ് ദുഖമായ്
സത്യമിതല്ലോ വെളിച്ചം (2)
(സോപാന...)
വിളിയുടെ മറുവിളി ഗുഹയില്‍ മുഴങ്ങുമ്പോള്‍
വളരും ദൂരങ്ങളേ അറിഞ്ഞറിഞ്ഞ് (2)
ഇരുളിനൊളിവില്‍ നിന്നു വിരിയും ചരാചരം
ലയലീലയില്‍ നടശാലയില്‍
തെളിയുന്നയെനമധുര നടനമതമേ
(സോപാന....)
ഇരവിനു പകല്‍ വേണം ഇടറും പാദങ്ങളാല്‍
ഇഴയും മോഹങ്ങളാല്‍ വഴിയളന്നൂ (2)
ഉദയഗിരിയില്‍ നിന്നും ഉണരും വിഭാവരി
സുഖസംഗമം യുഗസംക്രമം
ഹൃദയകമല വിമല സുകൃത നടനം
(സോപാന....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sopananadayile
Additional Info
ഗാനശാഖ: