കാലം കല്യാണകാലം
കാലം കല്യാണ കാലം(2)
കരളിലെ കതിരിട്ട കണിമര ചില്ലകൾ
പൂ കൊണ്ടു നിറയിണ കാലം
പുളകം പൂക്കണ കാലം
കാലം കല്യാണ കാലം(2)
കരളിലെ കതിരിട്ട കണിമര ചില്ലകൾ
പൂ കൊണ്ടു നിറയിണ കാലം
പുളകം പൂക്കണ കാലം
കാലം കല്യാണ കാലം
കാതിൽ കണ്ണാടി വളക്കിലുക്കം
കളിത്തോഴിമാരുടെ കിലുകിലുക്കം
കാതിൽ കണ്ണാടി വളക്കിലുക്കം
കളിത്തോഴിമാരുടെ കിലുകിലുക്കം
കരളിൽ കുരവകൾ നാദസ്വരം
കളിയാക്കിപ്പാടണ പാദസരം
കളിയാക്കിപ്പാടണ പാദസരം
കാലം കല്യാണ കാലം(2)
കരളിലെ കതിരിട്ട കണിമര ചില്ലകൾ
പൂ കൊണ്ടു നിറയിണ കാലം
പുളകം പൂക്കണ കാലം
കാലം കല്യാണ കാലം
നിറപറയൊരുങ്ങണു കണ്ണിൽ
നിലവിളക്കെരിയണു നെഞ്ചിൽ
നിറപറയൊരുങ്ങണു കണ്ണിൽ
നിലവിളക്കെരിയണു നെഞ്ചിൽ
കൊതിയോടെ നിൽക്കിണു മണവാളൻ
കുളിരായ കുളിർ വാരി നീ ചൊരിയൂ
കുളിരായ കുളിർ വാരി നീ ചൊരിയൂ
കാലം കല്യാണ കാലം(2)
കരളിലെ കതിരിട്ട കണിമര ചില്ലകൾ
പൂ കൊണ്ടു നിറയിണ കാലം
പുളകം പൂക്കണ കാലം
കാലം കല്യാണ കാലം