മംഗല്യച്ചാർത്ത് ( തെന്നലേ നിന്നെയും തേടി)
കഥ:
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- തെന്നലെ നിന്നെയും തേടി എന്ന പേരിൽ ചിത്രം ആദ്യം തീരുമാനിച്ചെങ്കിലും അത് പുറത്തു വന്നില്ല. പിന്നീട് മംഗല്യച്ചാർത്ത് എന്ന പേരിൽ ചിത്രം 1987 ൽ പുറത്തിറങ്ങി.
- വാണി വിശ്വനാഥ് അഭിനയിച്ച ആദ്യ മലയാള ചിത്രമാണിത്.
- സംവിധായകൻ കെ എസ് ഗോപാലകൃഷ്ണൻ, ഗൗതമൻ എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..
- ചിത്രത്തിലെ ഗാനങ്ങൾ തെന്നലെ നിന്നെയും തേടി എന്ന പേരിൽ തരംഗിണി റിലീസ് ചെയ്തിരുന്നു
Video & Shooting
സിനിമാറ്റോഗ്രാഫി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഒരു നോക്കു കാണാന്‍ |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം കെ വി മഹാദേവൻ | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം കെ വി മഹാദേവൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
സൂര്യകാന്തി പൂ വിരിയും |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം കെ വി മഹാദേവൻ | ആലാപനം എൻ വി ഹരിദാസ്, കെ എസ് ചിത്ര |
നം. 4 |
ഗാനം
അരയന്നത്തൂവലാൽ ആരാധികയ്ക്കൊരു |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം കെ വി മഹാദേവൻ | ആലാപനം എൻ വി ഹരിദാസ് |
നം. 5 |
ഗാനം
വാക്കു കൊണ്ടൊരു വരമ്പ് |
ഗാനരചയിതാവു് പൂവച്ചൽ ഖാദർ | സംഗീതം കെ വി മഹാദേവൻ | ആലാപനം എൻ വി ഹരിദാസ്, കോറസ് |