സിന്ദുരവാനിൽ
Music:
Lyricist:
Singer:
Film/album:
സിന്ദുരവാനിൽ മുല്ലപ്പൂങ്കാവിൽ
മുകിലുകൾ തൊടുകുറി അണിയുമോ
സന്ധ്യയിൽ
ശ്രീകോവിലിൽ ശ്രീദേവിയായ് സന്ധ്യയായ്
സുരഗാനങ്ങൾ മൺവീണ താനേ പാടുമ്പോൾ
കല്ലിൻ വിളക്കിൻ ചാരത്തു നിൽക്കും
പൊൻനാളമേ എൻ കോവിലിൻ
ശ്രീദേവി നീ...
പ്രേമാർദ്രയാം വർത്തിങ്കളീ രാത്രിയിൽ
മലരമ്പും കരിമ്പും കൊണ്ടെത്തുമ്പോൾ
പാതിവിരിഞ്ഞ പാതിരാപ്പൂവേ..
എന്നോർമ്മതൻ പുല്ലാങ്കുഴൽ
ചുംബിച്ചു നീ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
sindooravaanil