മാമവസദാ ജനനീ

പല്ലവി 

മാമവ  സദാ  ജനനി  മഹിഷാസുര  സുദനി  (അംബ )

അനുപല്ലവി 

സോമ  ബിംബ മനോഹര  സുമുഖി  സേവകാഖില കാമ  ദാന  നിരത  കടാക്ഷ  വിലാസിനി (അംബ )

ചരണം 3 

കുരുമേ  കുശലം സദാ കമലനാഭനുജേ  നിരവധി ഭവ  ഖേദ  നിവാരണ നിരദേ 
ചാരുനു തന  ഘന  സദൃശരാജിതഃ  വേണി  ദാരുണ  ദനുജളി  ദാരണ  പടുചരിതേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
mamavasada janani

Additional Info

Year: 
1987
Lyrics Genre: 

അനുബന്ധവർത്തമാനം