മഞ്ഞിൻ പൂമഴയിൽ

 

മഞ്ഞിൻ പൂമഴയിൽ
മലർ മൂടും മണമോലും ഈ താഴ്വരയിൽ
അമൃതും കുളിരും കരളിൽ പേറി
കൂടെ വരുന്നൊരു കൂട്ടുകാരീ (മഞ്ഞിൻ...)

കോലം ഉള്ളിലെഴുതും നിന്നെ
കോരിയെടുക്കാനാവേശം (2)
മന്മഥ മന്ത്രമുണർത്തും നിന്നെയെൻ
മാറോടു ചേർക്കാൻ ആവേശം( 2) (മഞ്ഞിൻ..)

നാണം കൊണ്ടു തുടുക്കും നിന്റെ
ചാരുതയണിയാൻ അഭിലാഷം (2)
ഇത്തിരി കുളിരിനു പകരം എന്നിലെ
ചൂടൊന്നു പകരാൻ അഭിലാഷം(2)   (മഞ്ഞിൻ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjin poomazhayil

Additional Info

അനുബന്ധവർത്തമാനം