എന്റെ പ്രേമമൊരു ചുവന്ന
oh my love is like a red red rose
thts newly strong in june
oh my love is like the melody
thts sweetly played in tune
എന്റെ പ്രേമമൊരു ചുവന്ന പൂപോലെ
ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ
ശ്രുതിയിഴകളിലൂറും
മധു മധുമയമേതോ
എന്റെ പ്രേമമൊരു ചുവന്ന പൂപോലെ
ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ..
ശ്രുതിയിഴകളിലൂറും മധുമധുമയമേതോ
നിനദമായി എന്നില്‍.. നീ
എന്റെ പ്രേമമൊരു ചുവന്ന പൂപോലെ
ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ..
വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള സമ്മാനമേ
പൊന്‍പീലി പാകുന്ന സങ്കല്പമേ..
സങ്കല്പമേ.. വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള സമ്മാനമേ
പൊന്‍പീലി പാകുന്ന സങ്കല്പമേ
ആരാനും മീട്ടാത്ത സംഗീതമേ
വരൂ വരൂ ആരോമലേ ..
oh my love is like a red red rose
thts newly strong in june
oh my love is like the melody
thts sweetly played in tune
താളം പകര്‍ത്തുന്ന താരുണ്യമേ
മോഹം വിടര്‍ത്തുന്ന ലാവണ്യമേ
ലാവണ്യമേ..താളം പകര്‍ത്തുന്ന താരുണ്യമേ
മോഹം വിടര്‍ത്തുന്ന ലാവണ്യമേ
രോമാഞ്ചമായി മാറും ശാലീനതേ
തരൂ തരൂ നിന്‍ മാധുരി
എന്റെ പ്രേമമൊരു ചുവന്ന പൂപോലെ
ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ..
ശ്രുതിയിഴകളിലൂറും മധുമധുമയമേതോ
നിനദമായി എന്നില്‍.. നീ
എന്റെ പ്രേമമൊരു ചുവന്ന പൂപോലെ
ജൂണിലല്ലിയിതളണിഞ്ഞ പൂപോലെ..