യദുകുല ഗോപികേ

യദുകുല ഗോപികേ പാല്‍ക്കുടം ഏന്തി(2)
യെരുശലേം വീഥിയില്‍ എന്തിനു വന്നു നീ
യദുകുല ഗോപികേ പാല്‍ക്കുടം ഏന്തി

ലാല ലാലാ ലാ ലാല ലാലാ ലാ

അഷ്‌ടപദി പാടും അമ്പലമുറ്റത്തെ (2)
അരയാലിന്‍ കൊമ്പിലെ മൈനേ
ലാലാ ലാലാലാലലാലാ
അരയാലിന്‍ കൊമ്പിലെ മൈനേ
ആരോരും അറിയാതെ
അകതാരില്‍ സ്വപ്‌നത്തിന്‍
പൂവള്ളിക്കുടിലൊന്നു തീര്‍ത്തു ഞാന്‍
ലാല ലാലാ ലാ ലാല ലാലാ ലാ ലാല ലാലാ ലാ
യദുകുല ഗോപികേ പാല്‍ക്കുടം ഏന്തി

ലാല ലാലാ ലാ ലാല ലാലാ ലാ

സപ്‌തപതിയില്ല കന്യാദാനമില്ല(2)
പൊന്നിലത്താലി ചാര്‍ത്താം പെണ്ണേ
ആയില്യം നാളു നോക്കി
അണയാത്ത ദീപവുമായ്
പൂജയ്‌ക്ക് പൂവെല്ലാം കൊണ്ടുവാ

യദുകുല ഗോപികേ പാല്‍ക്കുടം ഏന്തി(2)
യെരുശലേം വീഥിയില്‍ എന്തിനു വന്നു നീ
യദുകുല ഗോപികേ പാല്‍ക്കുടം ഏന്തി
യെരുശലേം വീഥിയില്‍ എന്തിനു വന്നു നീ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yedhukulagopike