സുരഭീയാമങ്ങളേ സുരഭീയാമങ്ങളേ

ഉം..ഉം..ഉം..
ലാ ല ലാ യാമങ്ങളേ
സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ ..
സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍
മനസ്സിലാകെയും പൊഴിയൂ
സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ ..
സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍
മനസ്സിലാകെയും പൊഴിയൂ
സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ ..

മൂകരാഗമഴ നനയും
രാജഹംസമിഥുനങ്ങള്‍ നീന്തും ..ആഹാഹാ (2)
കനകം മഞ്ഞുപൊയ്കകളില്‍
കുളിരിനും കുളിരരുവേളകളില്‍
ശ്രുതി ശുഭാംഗതെ ഉണരൂ
സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ .

ചന്ദ്രകാന്ത ശിലയലിയും
പൂനിലാവില്‍ വിരിയുന്ന പൂവില്‍... ആ..ആ..
മധുപന്‍ കുഞ്ഞു തമ്പുരുവില്‍
നനുനനെയുതിരുമൊരീണവുമായി
വരൂ സുരാംഗനേ ഇതിലേ

സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ ...
സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍
മനസ്സിലാകെയും പൊഴിയൂ
സുരഭീയാമങ്ങളേ ...സുരഭീയാമങ്ങളേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
surabhee yamangale