രേണുക ഗിരിജൻ

Renuka Girijan
ആലപിച്ച ഗാനങ്ങൾ: 9

നാടകരംഗത്ത് പ്രശസ്തയായിരുന്ന ശ്രീമതി ചേർത്തല സുമതിയുടെ മകളാണ് രേണുക ഗിരിജൻ. നാടക സീരിയൽ സിനിമാ രംഗത്തെ സംഗീതസംവിധായകൻ അനിൽ M G സഹോദരനും നടി സീമാ ജി നായർ സഹോദരിയുമാണ്.