കാളിന്ദി കണ്ടില്ല ഞാന്‍
കാളിന്ദി കണ്ടില്ല ഞാന്‍
വേണുഗാനങ്ങള്‍ കേട്ടില്ല ഞാന്‍
കായാമ്പൂ വര്‍ണ്ണന്റെ കൗമാര ശൃംഗാര
ചാപല്യ ലീലാ വിലാസങ്ങളല്ലാതെ
കാളിന്ദി കണ്ടില്ല ഞാന്‍
ഹരേ കൃഷ്ണാ ഓ ഹരേ...(കാളിന്ദി..)
പെണ്ണുങ്ങള്‍ നീരാടി നീന്തും
കണ്ണാടിയാറ്റിന്റെ തീരം
പാവാടയും മേലാടയും
വാരിക്കണ്ണന്‍ ശീലക്കേടും
നാണക്കേടും കാട്ടും നേരം
കാളിന്ദി കണ്ടില്ല ഞാന്‍
വേണുഗാനങ്ങള്‍ കേട്ടില്ല ഞാന്‍
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹോ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹോ
മറ്റാരും കാണാതെ കണ്ണൻ
ചിറ്റോളം പുല്‍കുമ്പോള്‍ എന്നെ
ചഞ്ചാട്ടിയും താരാട്ടിയും
കണ്ണില്‍ ചുണ്ടില്‍ കയ്യില്‍ മെയ്യില്‍
പുന്നാരങ്ങള്‍ നെയ്യും നേരം (കാളിന്ദി..)
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹോ
ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaalindi kandilla njan
Additional Info
Year:
1985
ഗാനശാഖ: