പരമപുരുഷ ജഗദീശ്വര
Music:
Lyricist:
Singer:
Raaga:
Film/album:
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ
ആ ആ ..ആ
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ....
പരമപുരുഷ ജഗദീശ്വര
സരസീരുഹ ഭവ ശങ്കര വാസവ
സരസീരുഹ ഭവ ശങ്കര വാസവ
സരസീരുഹ ഭവ ശങ്കര വാസവ
സന്നുത ചരിത ശൌരേ...
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ..
പരമപുരുഷ ജഗദീശ്വര..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
paramapurusha jagadeeswara
Additional Info
Year:
1987
ഗാനശാഖ: