സാരിഗാ സാരിഗമാ

സാരിഗാ.. സാരിഗമാ സാരിഗമാധാപാ.. നീപാ..ഗസ .
സാരിഗാ.. സാരിഗമാ സാരിഗമാധാപാ.. നീപാ..
ഗമഗമഗമരി.. രിഗരിഗരിഗസാ
ഗമഗമഗമരി.. രിഗരിഗരിഗസാ
സനിധപമഗരി.. നിധപമഗരിസ..
സ്വരമേഴും ഉതിരുകയായ് നിറമേഴും വിടരുകയായ്
സാരിഗാ.. സാരിഗമാ സാരിഗമാധാപാ.. നീപാ

സ്വരമേഴിലായ് ശ്രുതിധാരയായ്
ഒരു നല്ല സംഗീത സായാഹ്നമായ്... (2)
സന്തോഷമായ് സന്താപമായ് സഹതാപ രോമാഞ്ചമായ്
മനം കവരുകയായ്.. കതിര്‍ നിവരുകയായ്
പലരാഗ സ്വരമേളമായ് ..ആ ..
സ്വരമേഴും ഉതിരുകയായ്..
സാരിഗാ.. സാരിഗമാ സാരിഗമാധാപാ.. നീപാ
ഗമഗമഗമരി.. രിഗരിഗരിഗസാ
ഗമഗമഗമരി.. രിഗരിഗരിഗസാ
സ്വരമേഴും ഉതിരുകയായ് നിറമേഴും വിടരുകയായ്
ലലലലലലാ ...ലലലലാലലലാ

കരയേഴിലായ് കടലേഴിലായ്
ഉയരുന്ന ഒരുനല്ല തിരമാലപോല്‍ (2)
നിറമേഴിലായ് വിടരുന്നൊരാ..
മഴവില്ലിന്‍ നിറമാലപോല്‍
മറയുകയായീ ഇമ നനയുകയായ്
വിരിയുന്നു കൊഴിയുന്നു നാം...ആ
കഥവീണ്ടും തുടരുകയായ്..

സാരിഗാ.. സാരിഗമാ സാരിഗമാധാപാ.. നീപാ
ഗമഗമഗമരി.. രിഗരിഗരിഗസാ
ഗമഗമഗമരി.. രിഗരിഗരിഗസാ
സ്വരമേഴും ഉതിരുകയായ് .. നിറമേഴും വിടരുകയായ്
സനിസനിഗപധ ഗഗപപസനിധ
മപധ പമഗരി
സരിസ രിഗരി ഗമഗപാ
നിസഗാരിസ പാ മപധപധസധ
നിനിനിനിസാ ...
സ്വരമേഴും ഉതിരുകയായ് .. നിറമേഴും വിടരുകയായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sariga sarigama

Additional Info

Year: 
1987
Lyrics Genre: 

അനുബന്ധവർത്തമാനം