ദേവന്റെ ചേവടി

ദേവന്റെ ചേവടി അണയുകിലോ -വണ്ടിന്‍ സ്നേഹസംഗീതത്തിലലിയുകിലോ ഒരു പെണ്‍കൊടിതൻ ചുരുൾമുടി അണിയുകിലോ പൊന്നുണ്ണിക്കനിയെ പെറ്റു മണ്ണടിയുകിലോ സഫലമായ് തീരുന്നു ജന്മം പൂവേ സഫലമായിത്തീരുന്നു നിൻ ജന്മം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devante chevadi

Additional Info

Year: 
1987

അനുബന്ധവർത്തമാനം