പൊരുന്നിരിക്കും ചൂടിൽ

ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലാ
ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലാ

പൊരുന്നിരിക്കും ചൂടിൽ വിരിഞ്ഞവരേ
തേനഞ്ചും ചിമിഴുകൾ തുറന്നു തരുമോ
ഓമന മഞ്ചാടി ഓർമ്മകളേ
ലല്ലല്ലാലലാ ലല്ലലാലലാ
പൊരുന്നിരിക്കും ചൂടിൽ വിരിഞ്ഞവരേ

ഓലക്കാലിൽ ലെഫ്റ്റ്
ശീലക്കാലിൽ റൈറ്റ്
ഓലക്കാലിൽ ശീലക്കാലിൽ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
(ഓലക്കാലിൽ...)

കടലീന്നൊരു കാറ്റിൽ
അക്കാറ്റിൽ ഇക്കാറ്റിൽ ആലപ്പൂങ്കാറ്റിൽ
കാറ്റൊരു കഥ പറഞ്ഞു
മാനത്ത് നിന്നെനിക്കൊരു പട്ടം പൊങ്ങുന്നു
പട്ടത്തിൽ ഞാൻ കൊരുത്തിയ നൂലു പൊട്ടുന്നു
പട്ടം പൊട്ടി ചിറകു വിരിച്ചത് ബട്ടർഫ്ലൈ
ബട്ടർഫ്ലൈ ബട്ടർഫ്ലൈ ബട്ടർഫ്ലൈ ബട്ടർഫ്ലൈ
(പൊരുന്നിരിക്കും...)

ആരു തന്നു തന്നു ആദ്യത്തെ ഉമ്മ
തേനു കൊണ്ടോ അതോ പാലു കൊണ്ടോ
ആരെടുത്തു കൈയ്യിൽ ആദ്യത്തെ ചൂരൽ
ചൂരലെന്നാൽ തേൻപഴമോ
പൊരുന്നിരിക്കും ചൂടിൽ വിരിഞ്ഞവരേ

ആരു തന്നു തന്നു ആദ്യത്തെ ഉമ്മ
തന്നു തന്നു അമ്മ ആദ്യത്തെ ഉമ്മ
അമ്മ തന്നു തന്നു ആദ്യത്തെ ഉമ്മ
അമ്മ അമ്മ അമ്മ....

Porunnirikkum Choodil Video Song || Sarvakalasala Movie scenes