താഴെ വീണു മാനം

വൺസ് അപ്പോൺ എ റ്റൈം
ദി സ്കൈ ഫെൽ ഇൻ എ വെൽ
വൺസ് അപ്പോൺ എ റ്റൈം
എ മൗണ്ട് ഫ്ലൂ അപ് ദി സ്കൈ

താഴെ വീണു മാനം ഇല്ല ഇല്ല ലാ
കാലും കൊണ്ട് തൂങ്ങി ഇല്ല ഇല്ല ലാ
മാനവും മണ്ണുമായ് തമ്മിലുമ്മയായ്
ഇരു പുളു ഒരു പുളു ആകെപ്പുളു
താഴെ വീണു മാനം ഇല്ല ഇല്ല ലാ

വൺസ് അപ്പോൺ എ റ്റൈം
മാൻ ഹാഡ് എ റ്റെയിൽ
ആൻഡ് വൺസ് അപ്പോൺ എ റ്റൈം
ഹീ വാസ് ഓൺ ദി ട്രീ

കുഞ്ഞുറുമ്പ് പെറ്റൊരാനായെ നോ
കുഞ്ഞെലിക്ക് കുഞ്ഞുപർവതം ഓ നോ
കൂട്ടിലാക്കി പൂനിലാവിനെ റിയലി
ചൊറിച്ചു മല്ലി പോത്തു ചത്തുപോയ്
ചത്തു പോയ്
യൂ മീൻ...
മറിച്ചു ചൊല്ലി പോത്ത് ചത്തു പോയ്
ഫന്റാസ്റ്റിക്
ചേച്ചി കീച്ചും പുളു വിഴുങ്ങി കാച്ചി വിട്ട പേച്ച് കേട്ട്
മൂച്ച് വിട്ട് കാറ്റു പോയി പഞ്ചറായി നാം
താഴെ വീണു മാനം ഇല്ല ഇല്ല ലാ

വൺസ് അപ്പോൺ എ റ്റൈം
ദി ക്രോ വാസ് വൈറ്റ്
ആൻഡ് വൺസ് അപ്പോൺ എ റ്റൈം
ഹെർ വോയ് വാസ് സ്വീറ്റ്
കോഴിയിട്ടതാനമുട്ടയോ നോ
ആടു പെറ്റതാനപ്പെണ്ണിനെ നോ നോ
പാട്ടു കേട്ട് പാമ്പു ചത്തു പോയ് റിയലി
ചൊറിച്ചു മല്ലി മോർ തരുമോ
തരുമോ
യൂ മീൻ മറിച്ചു ചൊല്ലി മോറു തരുമോ
ഫാബുലസ്
ചേച്ചി കീച്ചും പുളു വിഴുങ്ങി കാച്ചി വിട്ട പേച്ച് കേട്ട്
മൂച്ച് വിട്ട് കാറ്റു പോയി പഞ്ചറായി നാം

താഴെ വീണു മാനം ഇല്ല ഇല്ല ലാ
കാലും കൊണ്ട് തൂങ്ങി ഇല്ല ഇല്ല ലാ
മാനവും മണ്ണുമായ് തമ്മിലുമ്മയായ്
ഇരു പുളു ഒരു പുളു ആകെപ്പുളു
താഴെ വീണു മാനം ഇല്ല ഇല്ല ലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thazhe veenu manam

Additional Info

Year: 
1987