കിനാവുനെയ്യും പൂവേ
കിനാവുനെയ്യും പൂവേ വരവായി നിന്‍ പ്രിയൻ നിലാവ് പെയ്യും രാവേ കുളിര്‍ ചൂടീ പെണ്‍മനം മെഹബൂബിന്‍ നിനവുകള്‍ മിഴിയിണ തഴുകി മുഹബത്തിന്‍ തുടിപ്പുകള്‍ തുളുമ്പി നിന്നു പുതുക്കത്തിന്‍ മണിയറ മദംപൊട്ടിച്ചിരിക്കുന്നിതാ ആ... പാടു നീ കിളിമൊഴിയേ പുന്നാരപ്പൈങ്കിളി കളഭം ചാര്‍ത്തി കിനാവുനെയ്യും പൂവേ വരവായി നിന്‍ പ്രിയൻ അഹാഹാ ആ... ആദ്യത്തെ രാവിന്‍ പൂമഞ്ചലില്‍ കളനാദമായ് നീ വാ മോഹങ്ങളില്‍ മണിമേഘങ്ങളില്‍ വീണമീട്ടി തെന്നല്‍ പാടും നാണമായ് നീ വരൂ മധുമാരി നീ ചൊരിയൂ എന്നില്‍ ചേര്‍ന്നു നീ അലിയൂ കിനാവുനെയ്യും പൂവേ വരവായി നിന്‍ പ്രിയൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinavu neyyum poove
Additional Info
Year:
1987
ഗാനശാഖ: