1970 ലെ ഗാനങ്ങൾ

Sl No. ഗാനംsort descending ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 അക്കുത്തിക്കുത്താനവരമ്പേൽ സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ രേണുക, കോറസ്
2 അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
3 അഞ്ജലിപ്പൂ പൂ പൂ പൂ ഭീകര നിമിഷങ്ങൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി സുശീല
4 അനുപമേ അഴകേ അരനാഴിക നേരം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
5 അനുരാഗം അനുരാഗം കല്പന വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
6 അനുരാഗം കണ്ണിൽ (F) മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീല
7 അനുരാഗം കണ്ണിൽ മുളയ്ക്കും (M) മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
8 അമൃതവർഷിണീ പ്രിയഭാഷിണീ കല്പന വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി എസ് ജാനകി, എൽ ആർ ഈശ്വരി
9 അമ്പലപ്പറമ്പിലെ ആരാമത്തിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
10 അമ്പലപ്പുഴ വേല കണ്ടൂ കാക്കത്തമ്പുരാട്ടി ശ്രീകുമാരൻ തമ്പി കെ രാഘവൻ കെ ജെ യേശുദാസ്
11 അമ്പലമണികൾ മുഴങ്ങീ എഴുതാത്ത കഥ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ലീല
12 അമ്പലവെളിയിലൊരാൽത്തറയിൽ സ്ത്രീ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
13 അമ്പാടിപ്പൈതലേ മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ എസ് ജാനകി
14 അമ്മ തൻ നെഞ്ചിൽ അഭയം ബാലാമണിയമ്മ വി ദക്ഷിണാമൂർത്തി ബി വസന്ത
15 അമ്മാ പെറ്റമ്മ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ ജിക്കി
16 അയ്യപ്പ ശരണം ശബരിമല ശ്രീ ധർമ്മശാസ്താ എം പി ശിവം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
17 അരയന്നമേ ഇണയരയന്നമേ വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
18 അലയുകയായ് നീയിരുളിൽ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
19 ആടാനുമറിയാം പ്രിയ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് എസ് ജാനകി
20 ആതിരക്കുളിരുള്ള രാവിലിന്നൊരു മധുവിധു ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എസ് ജാനകി
21 ആദിത്യദേവന്റെ കണ്മണിയല്ലോ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ പി സുശീല
22 ആമ കടലാമ കുഞ്ഞിക്കൂനൻ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് പി ജയചന്ദ്രൻ
23 ആരു പറഞ്ഞൂ ആരു പറഞ്ഞൂ സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് എസ് ജാനകി
24 ആലിമാലി ആറ്റുംകരയിൽ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ പി സുശീല
25 ആഴി അലയാഴി ദത്തുപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
26 ഇടയ്ക്കൊന്നു ചിരിച്ചും ഓളവും തീരവും പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
27 ഇണക്കിളീ ഇണക്കിളീ മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
28 ഇന്ദുലേഖ തൻ അനാഥ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
29 ഇന്നലെ നീയൊരു സുന്ദര (F) സ്ത്രീ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
30 ഇന്നലെ നീയൊരു സുന്ദര (M) സ്ത്രീ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
31 ഈ മണ്ണിൽ വീണ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
32 ഈ മരുഭൂവിൽ നാഴികക്കല്ല് ശ്രീകുമാരൻ തമ്പി കാനുഘോഷ് എസ് ജാനകി
33 ഈ യുഗം കലിയുഗം വാഴ്‌വേ മായം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
34 ഈ ലോകഗോളത്തിൽ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
35 ഉണരൂ വേഗം നീ മൂടൽമഞ്ഞ് പി ഭാസ്ക്കരൻ ഉഷ ഖന്ന എസ് ജാനകി
36 ഉത്തരായനക്കിളി പാടി താര വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
37 ഉത്രട്ടാതിയിൽ ഉച്ച തിരിഞ്ഞപ്പോൾ കാക്കത്തമ്പുരാട്ടി പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
38 ഉത്സവം മദിരോത്സവം മധുവിധു ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എൽ ആർ ഈശ്വരി
39 ഉദയതാരമേ ശുഭതാരമേ എഴുതാത്ത കഥ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി ബി വസന്ത
40 ഉന്മാദിനികൾ ശബരിമല ശ്രീ ധർമ്മശാസ്താ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി ലീല
41 ഉറങ്ങിയാലും സ്വപ്നങ്ങൾ സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
42 എത്ര തന്നെ ചോദിച്ചാലും സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് പി ലീല
43 എന്റെ ഏകധനമങ്ങ് അഭയം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി ബി വസന്ത
44 എരിയും സ്നേഹാര്‍ദ്രമാം അഭയം ജി ശങ്കരക്കുറുപ്പ് വി ദക്ഷിണാമൂർത്തി പി ലീല
45 എല്ലാം എല്ലാം ശബരിമല ശ്രീ ധർമ്മശാസ്താ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ പി ബ്രഹ്മാനന്ദൻ, കെ ജി ജയൻ, കെ ജി വിജയൻ, കെ കെ ബാലൻ, എം ഹെൻറി, ആർ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷമേനോൻ
46 എല്ലാരും പാടത്ത് സ്വർണ്ണം വിതച്ചൂ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
47 ഏതോ രാവിൽ നാഴികക്കല്ല് ശ്രീകുമാരൻ തമ്പി കാനുഘോഷ് എസ് ജാനകി
48 ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും അനാഥ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
49 ഐക്യമുന്നണി ഐക്യമുന്നണി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി, ബി വസന്ത
50 ഒന്നാനാം കുളക്കടവിൽ ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ ബി വസന്ത, കോറസ്
51 ഒയ്യെ എനിക്കുണ്ട് ഓളവും തീരവും മോയിൻ‌കുട്ടി വൈദ്യർ എം എസ് ബാബുരാജ് എം എസ് ബാബുരാജ്, സി എ അബൂബക്കർ
52 ഒരു കരിമൊട്ടിന്റെ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
53 ഒരു കൂട്ടം കടംകഥ ചൊല്ലാം പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി പി ലീല
54 ഒരു ദന്തഗോപുരത്തിൻ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
55 ഒരു പളുങ്കുപാത്രം നിശാഗന്ധി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി സുശീല
56 ഒരു മധുരസ്വപ്നമല്ലാ മധുവിധു ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
57 ഒരു മലർമാലയുമായി സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
58 ഒരു മോഹലതികയിൽ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
59 ഒരു രൂപാ നോട്ടു കൊടുത്താൽ ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി അടൂർ ഭാസി
60 ഓം നമസ്തേ സർവ്വശക്താ ശബരിമല ശ്രീ ധർമ്മശാസ്താ കെ നാരായണ പിള്ള വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, കെ പി ബ്രഹ്മാനന്ദൻ, കേശവൻ നമ്പൂതിരി
61 ഓം ഹരിശ്രീഗണപതയേ സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, കോറസ്
62 ഓടക്കുഴലുമായ് സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ പി എ സി സുലോചന
63 ഓണക്കോടിയുടുത്തു മാനം മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
64 ഓണപ്പൂവിളിയിൽ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
65 ഓരോ കനവിലും ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ലീല
66 ഓരോ തീവെടിയുണ്ടയ്ക്കും രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ സി ഒ ആന്റോ, പി ലീല, കോറസ്
67 കടക്കണ്ണിൻ മുന കൊണ്ടു തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി, രേണുക
68 കണികണ്ടുണരുവാൻ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
69 കണ്ടാറക്കട്ടുമ്മേല്‍ ഓളവും തീരവും മോയിൻ‌കുട്ടി വൈദ്യർ എം എസ് ബാബുരാജ് എം എസ് ബാബുരാജ്, കോറസ്
70 കണ്ടാൽ നല്ലൊരു പെണ്ണാണ് മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ പി ലീല, കോറസ്
71 കണ്ണനെന്റെ കളിത്തോഴൻ ആ ചിത്രശലഭം പറന്നോട്ടേ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
72 കണ്ണിനു കണ്ണായ കണ്ണാ പ്രിയ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് ലത രാജു
73 കണ്ണീരാലൊരു പുഴയുണ്ടാക്കി പ്രിയ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് എസ് ജാനകി
74 കണ്ണീരിലല്ലേ ജനനം നാഴികക്കല്ല് ശ്രീകുമാരൻ തമ്പി കാനുഘോഷ് കമുകറ പുരുഷോത്തമൻ
75 കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ എഴുതാത്ത കഥ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
76 കണ്ണുനീരിൻ പെരിയാറ്റിൽ കാക്കത്തമ്പുരാട്ടി പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
77 കണ്ണൊന്നു തുറക്കൂ ദീപങ്ങളേ പ്രിയ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് പി ലീല, എസ് ജാനകി
78 കദളീവനങ്ങൾക്കരികിലല്ലോ ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
79 കരയാതെ മുത്തേ കരയാതെ ആ ചിത്രശലഭം പറന്നോട്ടേ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
80 കരളിൻ കിളിമരത്തിൽ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
81 കരാഗ്രേ വസതേ ശബരിമല ശ്രീ ധർമ്മശാസ്താ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി നാണു
82 കരിനീലക്കണ്ണുള്ള പെണ്ണേ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
83 കലയുടെ സർഗ്ഗമുഖങ്ങളൊരായിരം മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
84 കല്യാണം കല്യാണം പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി എസ് ജാനകി
85 കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു വാഴ്‌വേ മായം വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
86 കളഭമഴ പെയ്യുന്ന രാത്രി കുറ്റവാളി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി സുശീല
87 കളിമൺ കുടിലിലിരുന്ന് സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
88 കളിയാക്കുമ്പോൾ കരയും മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
89 കവിത പാടിയ രാക്കുയിലിൻ സ്ത്രീ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
90 കവിളിലുള്ള മാരിവില്ലിനു ഓളവും തീരവും പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല, കോറസ്
91 കവിളിലെന്തേ കുങ്കുമം മൂടൽമഞ്ഞ് പി ഭാസ്ക്കരൻ ഉഷ ഖന്ന ബി വസന്ത, കോറസ്
92 കാണാൻ കൊതിച്ചു കാത്തിരുന്ന സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
93 കാമ ക്രോധ ലോഭ മോഹ അഭയം വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, ചിറയൻകീഴ് സോമൻ , കെ സി വർഗീസ് കുന്നംകുളം, ആർ സോമശേഖരൻ
94 കാറ്റും പോയ് മഴക്കാറും പോയ് വാഴ്‌വേ മായം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
95 കാലം മാറിവരും ക്രോസ്സ് ബെൽറ്റ് ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്
96 കാലം മുടിക്കെട്ടിൽ കുരുക്ഷേത്രം പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
97 കാളിദാസൻ മരിച്ചു താര വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
98 കാവേരിപ്പൂന്തെന്നലേ താര വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
99 കാവ്യനർത്തകി ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി ലീല
100 കാശിത്തെറ്റിപ്പൂവിനൊരു രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എസ് ജാനകി, കോറസ്
101 കാർമുകിൽ പെണ്ണിന്നലെ കുരുക്ഷേത്രം പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
102 കുംഭമാസ നിലാവു പോലെ ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
103 കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കവിയൂർ രേവമ്മ
104 കുടിലകുന്തളക്കെട്ടിൽ പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി സി ഒ ആന്റോ
105 കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി എൽ ആർ ഈശ്വരി, കോറസ്
106 കുന്നത്തെപ്പൂമരം കുട പിടിച്ചു കല്പന വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി എസ് ജാനകി
107 കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു അമ്പലപ്രാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ജയചന്ദ്രൻ
108 കുറുക്കൻ രാജാവായി ആ ചിത്രശലഭം പറന്നോട്ടേ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
109 കൃഷ്ണാ കമലനയനശ്രീകൃഷ്ണാ കുറ്റവാളി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി സുശീല
110 കെഴക്കു കെഴക്കൊരാന ത്രിവേണി വയലാർ രാമവർമ്മ ജി ദേവരാജൻ പി ബി ശ്രീനിവാസ്, ലത രാജു
111 കൈതപ്പുഴ കായലിലെ ത്രിവേണി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
112 കൈതപ്പൂ വിശറിയുമായ് പേൾ വ്യൂ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
113 കൊതുമ്പു വള്ളം തുഴഞ്ഞു വരും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി ലീല, പി മാധുരി, ബി വസന്ത
114 ഗാഗുല്‍ത്താ മലയില്‍ നിന്നും HMV ഗാഗുൽത്താമലയിൽ നിന്നും ഫാദർ ആബേൽ റാഫി ജോസ് കെ ജെ യേശുദാസ്
115 ഗുരുവായൂരമ്പല നടയിൽ ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
116 ചന്ദനത്തൊട്ടിൽ ഇല്ലാ നാഴികക്കല്ല് ശ്രീകുമാരൻ തമ്പി കാനുഘോഷ് എസ് ജാനകി
117 ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത
118 ചലനം ചലനം ചലനം വാഴ്‌വേ മായം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
119 ചാമ്പക്കം ചോലയിൽ ഓളവും തീരവും പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
120 ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ അരനാഴിക നേരം വയലാർ രാമവർമ്മ ജി ദേവരാജൻ സി ഒ ആന്റോ, രേണുക
121 ചില്ലാട്ടം പറക്കുമീ കുളിർകാറ്റിൽ നിഴലാട്ടം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
122 ചുംബനങ്ങളനുമാത്രം അഭയം ചങ്ങമ്പുഴ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
123 ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ വിവാഹം സ്വർഗ്ഗത്തിൽ വയലാർ രാമവർമ്മ എം എസ് ബാബുരാജ് എസ് ജാനകി
124 ചെമ്പവിഴച്ചുണ്ടിൽ ചെത്തിപ്പഴക്കവിളിൽ നാഴികക്കല്ല് ശ്രീകുമാരൻ തമ്പി കാനുഘോഷ് പി ജയചന്ദ്രൻ
125 ചെറുപീലികളിളകുന്നൊരു കുരുക്ഷേത്രം പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
126 ജനിച്ചു പോയി മനുഷ്യനായ് ഞാൻ കുറ്റവാളി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
127 ജന്മം നൽകീ - പാവന ജീവന സ്ത്രീ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
128 ജന്മം നൽകീ പാവന സ്ത്രീ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
129 ഞാറ്റുവേലയ്ക്കു ഞാൻ നട്ട പിച്ചകം ശബരിമല ശ്രീ ധർമ്മശാസ്താ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി സുശീലാദേവി
130 ഡാലിയാപ്പൂക്കളെ ചുംബിച്ചു നിഴലാട്ടം വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
131 തക്കാളിപ്പഴക്കവിളിൽ ഒരു താമരമുത്തം രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്, പി മാധുരി
132 തങ്കത്താഴികക്കുടമല്ല പേൾ വ്യൂ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
133 തന്തിമിത്താരോ താരോ കുഞ്ഞിക്കൂനൻ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് പി ലീല, കോറസ്
134 താനേ തിരിഞ്ഞും മറിഞ്ഞും അമ്പലപ്രാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
135 താരത്തിലും തരുവിലും അഭയം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി
136 താലോലം കിളി പൂത്താലി അനാഥ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
137 തിരുമയിൽ പീലി സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല, ലത രാജു
138 തിരുമയിൽപ്പീലി (pathos) സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല, ലത രാജു
139 തിരുവേഗപ്പുറയുള്ള കുരുക്ഷേത്രം പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
140 തീരാത്ത ദുഃഖത്തിൻ ദത്തുപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
141 തുയിലുണരൂ തുയിലുണരൂ മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
142 തുറന്നിട്ട ജാലകങ്ങൾ ദത്തുപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
143 തുളസീദേവി തുളസീദേവി ഭീകര നിമിഷങ്ങൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി സുശീല
144 ത്രിപുരസുന്ദരീ നടനം ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജി വിജയൻ, കെ ജി ജയൻ, കെ പി ബ്രഹ്മാനന്ദൻ, കെ കെ ബാലൻ, എം ഹെൻറി, ആർ സി സുരേഷ്, എസ് ജോസഫ്, വൈക്കം ഗോപിനാഥ്, വി ടി അരവിന്ദാക്ഷമേനോൻ
145 ദുഃഖ വെള്ളിയാഴ്ചകളേ നിലയ്ക്കാത്ത ചലനങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
146 ദുഃഖങ്ങൾക്കിന്നു ഞാൻ അമ്പലപ്രാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
147 ദേവദാസിയല്ല ഞാൻ നിഴലാട്ടം വയലാർ രാമവർമ്മ ജി ദേവരാജൻ എൽ ആർ ഈശ്വരി
148 ദേവലോക രഥവുമായ് വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
149 ദൈവപുത്രനു വീഥിയൊരുക്കുവാൻ അരനാഴിക നേരം വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
150 ദ്യായേ ചാരു ജടാ ശബരിമല ശ്രീ ധർമ്മശാസ്താ ട്രഡീഷണൽ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
151 ദർശനം പുണ്യ ദർശനം ശബരിമല ശ്രീ ധർമ്മശാസ്താ എം പി ശിവം വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
152 നമ്മുടെ മാതാവു കൈരളി അഭയം വള്ളത്തോൾ വി ദക്ഷിണാമൂർത്തി ലത രാജു
153 നവയുഗപ്രകാശമേ തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
154 നാളികേരത്തിന്റെ നാട്ടിലെനിക്കൊരു തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
155 നാളെയീ പന്തലിൽ അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ എ എം രാജ
156 നിശാഗന്ധീ നിശാഗന്ധീ നിശാഗന്ധി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
157 നിൻ പദങ്ങളിൽ നൃത്തമാടിടും നാഴികക്കല്ല് ശ്രീകുമാരൻ തമ്പി കാനുഘോഷ് പി ജയചന്ദ്രൻ, ടി ആർ ഓമന
158 നീ മധു പകരൂ മലർ ചൊരിയൂ മൂടൽമഞ്ഞ് പി ഭാസ്ക്കരൻ ഉഷ ഖന്ന കെ ജെ യേശുദാസ്
159 നീയൊരു രാജാവ് സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് സി ഒ ആന്റോ, സീറോ ബാബു
160 നീരദലതാഗൃഹം അഭയം ജി ശങ്കരക്കുറുപ്പ് വി ദക്ഷിണാമൂർത്തി എസ് ജാനകി
161 നീലക്കടമ്പിൻ പൂവോ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
162 നീലക്കുട നിവർത്തീ വാനം രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
163 നീലവാനമേ നീലവാനമേ (സങ്കടം) നിശാഗന്ധി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എസ് ജാനകി
164 നീലവാനമേ നീലവാനമേ (സന്തോഷം) നിശാഗന്ധി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എസ് ജാനകി
165 നുണക്കുഴിക്കവിളിൽ താര വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
166 നെയ്യിട്ട വിളക്ക് ശബരിമല ശ്രീ ധർമ്മശാസ്താ കെ നാരായണ പിള്ള വി ദക്ഷിണാമൂർത്തി പി സുശീല
167 പച്ചമലയിൽ പവിഴമലയിൽ (സങ്കടം) വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
168 പച്ചമലയിൽ പവിഴമലയിൽ (സന്തോഷം) വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
169 പഞ്ചവർണ്ണപൈങ്കിളികൾ കാക്കത്തമ്പുരാട്ടി ശ്രീകുമാരൻ തമ്പി കെ രാഘവൻ കെ ജെ യേശുദാസ്, എസ് ജാനകി
170 പഞ്ചാരപ്പാട്ടു പാടും സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ എസ് ജോർജ്
171 പട്ടും വളയും പാദസ്വരവും അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ എ എം രാജ
172 പണ്ടു പണ്ടൊരു ദേശത്ത് കുഞ്ഞിക്കൂനൻ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് രേണുക
173 പമ്പയാറിൻ കരയിലല്ലോ കുറ്റവാളി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി സുശീല
174 പരസ്പരശൂന്യമാകും അഭയം ചങ്ങമ്പുഴ വി ദക്ഷിണാമൂർത്തി ബി വസന്ത
175 പല്ലനയാറിൻ തീരത്തിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ എം ജി രാധാകൃഷ്ണൻ, പി സുശീല
176 പാതി വിരിഞ്ഞൊരു നിശാഗന്ധി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
177 പാമരം പളുങ്കു കൊണ്ട് ത്രിവേണി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
178 പാല പൂത്തത് കുടകപ്പാല ഡിറ്റക്ടീവ് 909 കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ പി ചന്ദ്രമോഹൻ, ലത രാജു
179 പാവം മാനവഹൃദയം അഭയം സുഗതകുമാരി വി ദക്ഷിണാമൂർത്തി പി സുശീല
180 പാർവണേന്ദു ചൂഡൻ ശബരിമല ശ്രീ ധർമ്മശാസ്താ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, അമ്പിളി, ലത രാജു, പി സുശീലാദേവി, ലീലാ വാര്യർ
181 പാർവ്വണേന്ദുവിൻ ദേഹമടക്കി തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
182 പിച്ചളപ്പാൽക്കുടം കൊണ്ടു നടക്കും സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
183 പിരിയൂ സഖീ നിൻ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
184 പിറന്നാള്‍ ഇന്നു പിറന്നാള്‍ ഭീകര നിമിഷങ്ങൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
185 പുലരി വരും സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
186 പുഷ്പവിമാനവും പേൾ വ്യൂ വയലാർ രാമവർമ്മ ജി ദേവരാജൻ മാലതി
187 പൂജ പൂജ സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
188 പൂമണിമാരന്റെ കോവിലിൽ മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ എസ് ജാനകി
189 പൂമിഴിയാൽ പുഷ്പാഭിഷേകം ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
190 പൂവാലൻ കിളീ നിശാഗന്ധി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എസ് ജാനകി
191 പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽ കുരുക്ഷേത്രം പി ഭാസ്ക്കരൻ കെ രാഘവൻ പി ജയചന്ദ്രൻ
192 പൂർ‍ണ്ണേന്ദുമുഖിയോടമ്പലത്തിൽ വച്ചു Kurukshetram P Bhaskaran K Raghavan P Jayachandran
193 പെണ്ണു വരുന്നേ സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
194 പൊന്നിലഞ്ഞി പൂ പെറുക്കാൻ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
195 പ്രകൃതീ യുവതീ രൂപവതീ ആ ചിത്രശലഭം പറന്നോട്ടേ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
196 പ്രപഞ്ചമുണ്ടായ കാലം കല്പന വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി ലീല
197 പ്രമദവനത്തിൽ വെച്ചെൻ അമ്പലപ്രാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ലീല
198 പ്രവാചകന്മാർ മരിച്ചൂ വിവാഹം സ്വർഗ്ഗത്തിൽ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
199 പ്രവാഹിനീ പ്രവാഹിനീ വിവാഹം സ്വർഗ്ഗത്തിൽ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
200 പ്രാണവീണതൻ ലോലതന്ത്രിയിൽ എഴുതാത്ത കഥ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, ബി വസന്ത
201 പ്രിയംവദയല്ലയോ നിലയ്ക്കാത്ത ചലനങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
202 പ്രേമമെന്നാൽ കരളും കരളും മിണ്ടാപ്പെണ്ണ് യൂസഫലി കേച്ചേരി ജി ദേവരാജൻ സി ഒ ആന്റോ, എൽ ആർ ഈശ്വരി
203 പ്രേമസാഗരത്തിന്നഴിമുഖമാകും ഡിറ്റക്ടീവ് 909 കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
204 ബോംബെ ബോംബെ പ്രിയ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് മഹേന്ദ്ര കപൂർ
205 ഭഗവാനൊരു കുറവനായി വാഴ്‌വേ മായം വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല
206 മംഗലംകുന്നിലെ മാന്‍പേടയോ ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
207 മണിമാരൻ തന്നത് ഓളവും തീരവും പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, മച്ചാട്ട് വാസന്തി
208 മണിവീണയാണു ഞാൻ നിശാഗന്ധി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എസ് ജാനകി
209 മണ്ണിൽ ഈ നല്ല മണ്ണിൽ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
210 മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിനു താര വയലാർ രാമവർമ്മ ജി ദേവരാജൻ ബി വസന്ത
211 മതിലേഖ വീണ്ടും മറഞ്ഞു മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
212 മദിരാക്ഷി നിൻ മൃദുലാധരങ്ങൾ സ്വപ്നങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
213 മദ്ധ്യവേനലവധിയായി നിലയ്ക്കാത്ത ചലനങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
214 മദ്യപാത്രം മധുരകാവ്യം അമ്മ എന്ന സ്ത്രീ വയലാർ രാമവർമ്മ എ എം രാജ കെ ജെ യേശുദാസ്
215 മധുരപ്പതിനേഴ് സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
216 മധുരാപുര നായികേ ശബരിമല ശ്രീ ധർമ്മശാസ്താ ശങ്കരാചാര്യർ വി ദക്ഷിണാമൂർത്തി പി ലീല
217 മനസ്സിനുള്ളിൽ മയക്കം കൊള്ളും തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
218 മനസ്സെന്ന മരതകദ്വീപിൽ എഴുതാത്ത കഥ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
219 മനസ്സേ ഇളം മനസ്സേ പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി പി സുശീല
220 മനോഹരീ നിൻ മനോരഥത്തിൽ ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
221 മന്മഥദേവന്റെ മണിദീപങ്ങൾ ഡിറ്റക്ടീവ് 909 കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
222 മരതകപ്പട്ടുടുത്തു മധുരഗീതങ്ങൾ വോളിയം 1 ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
223 മരതകമണിവ൪ണ്ണാ സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ എം എസ് ബാബുരാജ് എസ് ജാനകി
224 മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എസ് ജാനകി, പി ജയചന്ദ്രൻ
225 മാനം തെളിഞ്ഞല്ലോ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
226 മാനസ മണിവേണുവിൽ മൂടൽമഞ്ഞ് പി ഭാസ്ക്കരൻ ഉഷ ഖന്ന എസ് ജാനകി
227 മാനസതീരത്തെ ഡിറ്റക്ടീവ് 909 കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ എസ് ജാനകി
228 മാനേ പേടമാനേ പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
229 മായാജാലകവാതിൽ തുറക്കും വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
230 മാരിവില്ലിൻ തെന്മലരേ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
231 മാറ്റുവിൻ ചട്ടങ്ങളെ അഭയം കുമാരനാശാൻ വി ദക്ഷിണാമൂർത്തി എം ജി രാധാകൃഷ്ണൻ
232 മാവു പൂത്തു മാതളം പൂത്തു അമ്പലപ്രാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
233 മാവേലി വാണൊരു കാലം കുറ്റവാളി വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി സുശീല, കോറസ്
234 മുകിലേ വിണ്ണിലായാലും മൂടൽമഞ്ഞ് പി ഭാസ്ക്കരൻ ഉഷ ഖന്ന എസ് ജാനകി
235 മുദകരാത്ത മോദകം ശബരിമല ശ്രീ ധർമ്മശാസ്താ ശങ്കരാചാര്യർ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കെ ജി ജയൻ, കെ ജി വിജയൻ, ലത രാജു, പി സുശീലാദേവി
236 മുന്നിൽ ദൂരം മുതുകില്‍ ഭാരം കുഞ്ഞിക്കൂനൻ പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്
237 മുറുക്കാൻ ചെല്ലം വിവാഹം സ്വർഗ്ഗത്തിൽ വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി സുശീല
238 മുല്ലപ്പൂബാണത്താൽ കാമുകൻ അനാഥ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി സുശീല
239 യക്ഷഗാനം മുഴങ്ങി നിഴലാട്ടം വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
240 യമുനാതീരവിഹാരീ മധുവിധു ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ എസ് ജാനകി
241 യവനസുന്ദരീ സ്വീകരിക്കുകീ പേൾ വ്യൂ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത
242 യാകുന്ദേന്ദു തുഷാരഹാര സരസ്വതി മഴമംഗലം നാരായണൻ നമ്പൂതിരി എം എസ് ബാബുരാജ് എസ് ജാനകി
243 യാമിനി യാമിനി കാമദേവന്റെ ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
244 രംഗപൂജ തുടങ്ങി ഡിറ്റക്ടീവ് 909 കേരളത്തിൽ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ ഉഷാ രവി
245 രാമായണത്തിലെ സീത ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ എം ജി രാധാകൃഷ്ണൻ, പി ലീല
246 രാവു പോയതറിയാതെ അഭയം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി സുശീല
247 രാവു മായും നിലാവു മായും മധുവിധു ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
248 ലപനാച്യുതാനന്ദ ശബരിമല ശ്രീ ധർമ്മശാസ്താ ശങ്കരാചാര്യർ വി ദക്ഷിണാമൂർത്തി പി ലീല, കെ ജെ യേശുദാസ്, അമ്പിളി, ലത രാജു, പി സുശീലാദേവി
249 വജ്രകിരീടം ശിരസ്സിലണിയും കല്പന വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി എസ് ജാനകി
250 വരൂ വരൂ പനിനീരു തരൂ രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
251 വള്ളിക്കുടിലിന്നുള്ളിരിക്കും സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ എസ് ജോർജ്, കെ പി എ സി സുലോചന
252 വസന്തത്തിന്‍ മകളല്ലോ മുല്ലവള്ളീ വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
253 വസന്തത്തിൻ മകളല്ലോ വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
254 വാടിക്കരിയും ചെറുതൈകളെ സർവ്വേക്കല്ല് - നാടകം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
255 വിണ്ണിലെ കാവിൽ പ്രിയ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് എസ് ജാനകി
256 വിശുദ്ധനായ സെബസ്ത്യാനോസേ പേൾ വ്യൂ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, ബി വസന്ത
257 വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുതാത്ത കഥ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
258 വെള്ളിലക്കിങ്ങിണിതാഴ്വരയിൽ കാക്കത്തമ്പുരാട്ടി ശ്രീകുമാരൻ തമ്പി കെ രാഘവൻ പി ജയചന്ദ്രൻ
259 വെള്ളോട്ടു വളയിട്ടു കമ്മലിട്ടു ഒതേനന്റെ മകൻ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
260 വൈശാഖ പൂജയ്ക്ക് ഭീകര നിമിഷങ്ങൾ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എസ് ജാനകി
261 വൈൻ വൈൻ വൈൻ ഗ്ലാസ്സ് ദത്തുപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ എൽ ആർ ഈശ്വരി
262 ശരണം ശരണം ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകുമാരൻ തമ്പി കെ ജി വിജയൻ, കെ ജി ജയൻ കെ ജി വിജയൻ, കെ ജി ജയൻ
263 ശരത്കാലയാമിനി സുമംഗലിയായി നിലയ്ക്കാത്ത ചലനങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
264 ശിവ രാമ ഗോവിന്ദാ ശബരിമല ശ്രീ ധർമ്മശാസ്താ ട്രഡീഷണൽ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
265 ശ്രാന്തമംബരം അഭയം ജി ശങ്കരക്കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
266 ശ്രീനഗരത്തിലെ ചിത്രവനത്തിലെ നിലയ്ക്കാത്ത ചലനങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
267 സംഗമം സംഗമം (pathos) ത്രിവേണി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
268 സംഗമം സംഗമം ത്രിവേണി ത്രിവേണി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
269 സമയമാം രഥത്തിൽ അരനാഴിക നേരം ഫാദർ നാഗേൽ ജി ദേവരാജൻ പി മാധുരി, പി ലീല
270 സിന്ദാബാദ് സിന്ദാബാദ് ക്രോസ്സ് ബെൽറ്റ് ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്, രവീന്ദ്രൻ
271 സിന്ദൂരപ്പൊട്ടു തൊട്ട് രക്തപുഷ്പം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
272 സീതാദേവി സ്വയംവരം ചെയ്തൊരു വാഴ്‌വേ മായം വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, പി സുശീല
273 സുമംഗലീ നീയോർമ്മിക്കുമോ വിവാഹിത വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
274 സ്വരങ്ങളെ സപ്തസ്വരങ്ങളേ അരനാഴിക നേരം വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല
275 സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ ദത്തുപുത്രൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
276 സ്വർഗ്ഗപുത്രീ നവരാത്രീ നിഴലാട്ടം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
277 ഹരിശ്രീയെന്നാദ്യമായ് ശബരിമല ശ്രീ ധർമ്മശാസ്താ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി നാണു
278 ഹേമന്തനിദ്രയിൽ നിന്നും അനാഥ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
279 ഹേമാംബരാഡംബരീ ശബരിമല ശ്രീ ധർമ്മശാസ്താ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി പി ലീല