എന്റെ ഏകധനമങ്ങ്

 

 

എന്റെ ഏക ധനമങ്ങ്‌ ജീവനങ്ങെന്റെ
ഭോഗമതുമന്റെ മോക്ഷവും
എന്റെയീശ ദൃഢമീപദാംബുജ
ത്തിന്റെ സീമ ഇതു പോകിലില്ല ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente eka dhanamangu

Additional Info