പരസ്പരശൂന്യമാകും

 

പാരസ്പര്യശൂന്യമാകും മായാ മയച്ഛായകൾ തൻ
പാരമാർത്ഥ്യത്തിനു പിൻപെ പാഞ്ഞിടും നിന്നെ
മാറി മാറി വലിക്കയാണനാ രതം പരശ്ശതം
മായിക ബന്ധങ്ങളുടെ കാന്തസൂചികൾ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paraspara Shoonyamaakum

Additional Info