പ്രിയ

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 27 November, 1970

സി രാധാകൃഷ്ണൻന്റെ തേവിടിശ്ശി എന്ന നോവലിനെ ആസ്പദമാക്കി  മധു ആദ്യമായി സംവിധായക വേഷമണിഞ്ഞ സിനിമയാണ് പ്രിയ . പിന്നണിഗായകൻ മഹേന്ദ്ര കപൂർ ആദ്യം ആലപിച്ച  മലയാള ചലച്ചിത്ര ഗാനം  ഈ സിനിമയിൽ ആയിരുന്നു .1970 ലെ രണ്ടു സംസ്ഥാന അവാർഡുകൾ ഇ സിനിമ കരസ്ഥമാക്കി .മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച ചിത്രസംയോജനത്തിനു ഹൃഷികേശ് മുഖർജിക്കും .