പ്രേമസാഗരത്തിന്നഴിമുഖമാകും
Music:
Lyricist:
Singer:
Film/album:
പ്രേമസാഗരത്തിന്നഴിമുഖമാകും നിൻ
ഈ മനോഹര മലർമിഴിയിൽ
കനകസ്വപ്നം കൊണ്ടു ഞാൻ
ഒരു കളിത്തോണിയിറക്കി - തോഴീ
കളിത്തോണിയിറക്കി (പ്രേമ..)
എന്റെ രാജ്യമകലെയകലെ
എന്റെ തീരം ദൂരെ ദൂരെ - എന്റെ
നിന്റെ ചിരിയാം വിളക്കുമാടം
കണ്ടുവന്നൊരു നാവികൻ ഞാൻ
ആ അഹാ - ആ അഹാ (പ്രേമ..)
നിന്റെ കവിളിൽ നീളേ നീളേ
സുന്ദരതാരുണ്യകാലം
വിണ്ണിൽ നിന്നും കൊണ്ടു വന്ന
കുങ്കുമപ്പൂ വാരിത്തൂകി
ആ അഹാ - ആ അഹാ (പ്രേമ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prema sagarathin
Additional Info
ഗാനശാഖ: