പുഷ്പവിമാനവും

 

പുഷ്പവിമാനവും പൊൻപൂവമ്പുമായ്
സ്വപ്നത്തിൽ വന്നവനാരു സഖീ - നിന്റെ
കൗമാരം കഴിയുമ്പോൾ കന്യകമാരിൽ
കാമമുണർത്തുന്ന ചക്രവർത്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pushpavimaanavum

Additional Info

അനുബന്ധവർത്തമാനം