അലയുകയായ് നീയിരുളിൽ

അലയുകയായ് നീയിരുളിൽ രാക്കിളിപോലെ പൊലിയുകയായ് നീലവാനിലമ്പിളിനാളം മലർവാടികൾ തൻ മന്ദഹാസം മാഞ്ഞുപോകയോ? മറയുകയോ മധുചൊരിയും മാധവമാസം?

(അലയുകയായ്...)

മിഴിമുനകൾ കോർത്ത പൂവുകൾ                            ഇഴ തകർന്നടർന്നുവീണുപോയ്അലമാലകളിൽ ആഞ്ഞുലയും നിൻ കളിയോടം തുഴയുക നീ -പുലരി വരും തീരരേഖയായ്......(അലയുകയായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alayukayay neeyirulil

Additional Info

Year: 
1970

അനുബന്ധവർത്തമാനം