1971 ലെ ഗാനങ്ങൾ

Sl No. ഗാനംsort descending ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 അംഗനയെന്നാൽ വഞ്ചന എറണാകുളം ജംഗ്‌ഷൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
2 അഗ്നിപർവതം പുകഞ്ഞൂ അനുഭവങ്ങൾ പാളിച്ചകൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
3 അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു കൊച്ചനിയത്തി ശ്രീകുമാരൻ തമ്പി പുകഴേന്തി കെ ജെ യേശുദാസ്
4 അച്ചൻ കോവിലാറ്റിലെ അനാഥ ശില്പങ്ങൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ പി ജയചന്ദ്രൻ, എസ് ജാനകി
5 അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് ബോബനും മോളിയും വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ പി സുശീല
6 അതിഥികളേ കളിത്തോഴി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
7 അദ്വൈതം ജനിച്ച നാട്ടിൽ ലൈൻ ബസ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
8 അനുവാദമില്ലാതെയകത്തു വരും ഞാൻ രാത്രിവണ്ടി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
9 അപാരസുന്ദര നീലാകാശം വിത്തുകൾ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
10 അഭിനന്ദനം എന്റെ അഭിനന്ദനം കരിനിഴൽ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
11 അമൃതകിരണൻ ദീപം കെടുത്തി വിമോചനസമരം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എസ് ജാനകി
12 അമൃതകുംഭങ്ങള്‍ കൈകളിലേന്തി ആകാശ ഗംഗ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ എസ് ജാനകി
13 അമ്പരത്തീ ചെമ്പരത്തി വിവാഹസമ്മാനം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
14 അമ്പാടിക്കുയിൽക്കുഞ്ഞേ തപസ്വിനി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല, പി മാധുരി
15 അമ്മയും നീ അച്ഛനും നീ നവവധു വയലാർ രാമവർമ്മ ജി ദേവരാജൻ പി ബി ശ്രീനിവാസ്
16 അമ്മേ മഹാകാളിയമ്മേ ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ
17 അരിമുല്ലച്ചെടി പൂമ്പാറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ രേണുക
18 അലകടലിൽ കിടന്നൊരു നാഗരാജാവ്‌ ഇങ്ക്വിലാബ് സിന്ദാബാദ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ പി ബ്രഹ്മാനന്ദൻ, പി മാധുരി
19 അലര്‍ശര പരിതാപം കുട്ട്യേടത്തി സ്വാതി തിരുനാൾ രാമവർമ്മ എം എസ് ബാബുരാജ് മച്ചാട്ട് വാസന്തി, കലാമണ്ഡലം സരസ്വതി
20 അളകാപുരി അളകാപുരിയെന്നൊരു നാട് അഗ്നിമൃഗം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
21 അവൾ ചിരിച്ചാൽ മുത്തുചിതറും വിലയ്ക്കു വാങ്ങിയ വീണ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
22 അശോകപൂർണ്ണിമ വിടരും വാനം മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
23 ആദ്യരാവിൽ ആതിരരാവിൽ ജലകന്യക ഡോ പവിത്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, എസ് ജാനകി
24 ആരുടെ മനസ്സിലെ ഇങ്ക്വിലാബ് സിന്ദാബാദ് ഒ വി ഉഷ ജി ദേവരാജൻ പി ലീല
25 ആരോ ആരോ ആരാമഭൂമിയില്‍ ജലകന്യക ഡോ പവിത്രൻ എ ടി ഉമ്മർ എസ് ജാനകി
26 ആറ്റിനക്കരെ (pathos) ഉമ്മാച്ചു പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
27 ആറ്റിനക്കരെ (സന്തോഷം ) ഉമ്മാച്ചു പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
28 ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത് ആഭിജാത്യം നാടോടിപ്പാട്ട് എ ടി ഉമ്മർ ലത രാജു, അമ്പിളി
29 ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി, കോറസ്
30 ഇങ്ങു സൂക്ഷിക്കുന്നു വിത്തുകൾ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
31 ഇണക്കം പിണക്കം തെറ്റ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
32 ഇനിയുറങ്ങൂ ഇനിയുറങ്ങൂ (pathos) വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
33 ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ....... വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി
34 ഇന്ദുലേഖ ഇന്നു രാത്രിയിൽ പ്രപഞ്ചം പി ഭാസ്ക്കരൻ ദുലാൽ സെൻ പി ജയചന്ദ്രൻ
35 ഇന്നത്തെ രാത്രി ശിവരാത്രി വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ബി വസന്ത
36 ഇരുന്നൂറു പൗർണ്ണമിചന്ദ്രികകൾ മകനേ നിനക്കു വേണ്ടി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
37 ഇറ്റലി ജർമ്മനി ബോംബേ മൈസൂർ ബോബനും മോളിയും വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ പട്ടം സദൻ
38 ഇല്ലാരില്ലം കാട്ടിൽ കരകാണാക്കടൽ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി, കോറസ്
39 ഇളനീർ കളിത്തോഴി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
40 ഇഴനൊന്തുതകർന്നൊരു മണിവീണ വിലയ്ക്കു വാങ്ങിയ വീണ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
41 ഈ നല്ല നാട്ടിലെല്ലാം വിമോചനസമരം വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ പി ബി ശ്രീനിവാസ്, കോറസ്
42 ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
43 ഈശ്വരന്റെ തിരുമൊഴി കേട്ടു നവവധു വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
44 ഉത്തിഷ്ഠതാ ജാഗ്രതാ ശരശയ്യ വയലാർ രാമവർമ്മ ജി ദേവരാജൻ എം ജി രാധാകൃഷ്ണൻ, പി മാധുരി
45 ഉദയം കിഴക്കുതന്നെ മാപ്പുസാക്ഷി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
46 ഉഷസ്സിന്റെ ഗോപുരങ്ങൾ മാൻപേട ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് രവീന്ദ്രൻ, കൊച്ചിൻ ഇബ്രാഹിം
47 ഉഷസ്സേ ഉഷസ്സേ ഗംഗാ സംഗമം വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
48 ഉഷസ്സോ സന്ധ്യയോ സുന്ദരി സുമംഗലി ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്
49 എങ്ങെങ്ങോ ഉല്ലാസയാത്രകള്‍ ആന വളർത്തിയ വാനമ്പാടിയുടെ മകൻ ഒ എൻ വി കുറുപ്പ് കെ വി മഹാദേവൻ എസ് ജാനകി
50 എല്ലാ പൂക്കളും ചിരിക്കട്ടെ പുത്തൻ വീട് വയലാർ രാമവർമ്മ എം എസ് ബാബുരാജ് എം ജി രാധാകൃഷ്ണൻ
51 ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
52 ഏകാന്ത പഥികൻ ഞാൻ ഉമ്മാച്ചു പി ഭാസ്ക്കരൻ കെ രാഘവൻ പി ജയചന്ദ്രൻ
53 ഏഴു കടലോടി ഏലമല തേടി ജലകന്യക ഡോ പവിത്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ്
54 ഒന്നാനാം പൂമരത്തിൽ മൂന്നു പൂക്കൾ പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി
55 ഒന്നേ ഒന്നേ പോ ജലകന്യക ഡോ പവിത്രൻ എ ടി ഉമ്മർ പി ലീല, കോറസ്
56 ഒരിക്കലെൻ സ്വപ്നത്തിന്റെ എറണാകുളം ജംഗ്‌ഷൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എൽ ആർ അഞ്ജലി
57 ഒരു കാലിയെ ശ്രീകൃഷ്ണ ലീല ഒ എൻ വി കുറുപ്പ് എസ് എൻ ത്രിപാഠി കെ ജെ യേശുദാസ്
58 ഒഴുകി വരൂ ഒഴുകി വരൂ ആകാശ ഗംഗ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ എസ് ജാനകി
59 ഓമനത്താമര പൂത്തതാണോ യോഗമുള്ളവൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ ബാലമുരളീകൃഷ്ണ
60 ഓമനത്തിങ്കൾ കിടാവോ അച്ഛന്റെ ഭാര്യ ഇരയിമ്മൻ തമ്പി വി ദക്ഷിണാമൂർത്തി രാഗിണി
61 ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
62 കടലിനു തീ പിടിക്കുന്നു തപസ്വിനി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
63 കണ്ണാ പോവുകയായ് ശ്രീകൃഷ്ണ ലീല ഒ എൻ വി കുറുപ്പ് എസ് എൻ ത്രിപാഠി കെ ജെ യേശുദാസ്
64 കണ്ണിണകൾ നീരണിഞ്ഞതെന്തിനോ പ്രപഞ്ചം പി ഭാസ്ക്കരൻ ദുലാൽ സെൻ കെ ജെ യേശുദാസ്
65 കണ്മുനയാലേ ചീട്ടുകൾ മൂന്നു പൂക്കൾ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
66 കണ്‍കോണിൽ കനവിന്റെ ആന വളർത്തിയ വാനമ്പാടിയുടെ മകൻ ഒ എൻ വി കുറുപ്പ് കെ വി മഹാദേവൻ കെ ജെ യേശുദാസ്, എസ് ജാനകി
67 കത്താത്ത കാർത്തിക വിളക്കു പോലെ അനാഥ ശില്പങ്ങൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ പി സുശീല
68 കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കളിത്തോഴി ചങ്ങമ്പുഴ ജി ദേവരാജൻ പി സുശീല
69 കല്പകത്തോപ്പന്യനൊരുവനു ഉമ്മാച്ചു പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
70 കല്യാണക്കുരുവിയ്ക്കു പുല്ലാനിപ്പുരകെട്ടാൻ ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ പി ലീല
71 കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് അനുഭവങ്ങൾ പാളിച്ചകൾ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
72 കളിയും ചിരിയും മാറി വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ
73 കള്ളിപ്പാലകൾ പൂത്തു പഞ്ചവൻ കാട് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
74 കാടേഴ് കടലേഴ് ഒരു പെണ്ണിന്റെ കഥ വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
75 കാട്ടരുവി കാട്ടരുവി അവളല്പം വൈകിപ്പോയി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
76 കാട്ടിലിരുന്ന് വിരുന്നു വിളിക്കും വിമോചനസമരം വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ എസ് ജാനകി
77 കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
78 കാട്ടുമുല്ലപ്പെണ്ണിനൊരു യോഗമുള്ളവൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ എൽ ആർ ഈശ്വരി
79 കാമാക്ഷീ കാതരാക്ഷീ കരിനിഴൽ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
80 കാറ്റിൽ ചുഴലി കാറ്റിൽ പുത്തൻ വീട് വയലാർ രാമവർമ്മ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ, എസ് ജാനകി
81 കാറ്റു വന്നൂ കള്ളനെപ്പോലെ കരകാണാക്കടൽ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
82 കാലം ഒരു പ്രവാഹം ലോറാ നീ എവിടെ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
83 കാലം ശരത്കാലം വിവാഹസമ്മാനം വയലാർ രാമവർമ്മ ജി ദേവരാജൻ എ എം രാജ, കോറസ്
84 കാളീ ഭദ്രകാളീ മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ, പി ലീല
85 കാർകുഴലീ കരിങ്കുഴലീ അഗ്നിമൃഗം വയലാർ രാമവർമ്മ ജി ദേവരാജൻ ബി വസന്ത
86 കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ ബോബനും മോളിയും വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ എൽ ആർ ഈശ്വരി
87 കിലുകിലെ ചിരിക്കുമെൻ ചിലങ്കകളേ ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി
88 കിളിയേ കിളിയേ ഉണ്ടോ സ്വാദുണ്ടോ ഉമ്മാച്ചു പി ഭാസ്ക്കരൻ കെ രാഘവൻ ബി വസന്ത
89 കിഴക്കേ മലയിലെ ലോറാ നീ എവിടെ വയലാർ രാമവർമ്മ എം എസ് ബാബുരാജ് എ എം രാജ, ബി വസന്ത
90 കുന്നുമ്പുറത്തൊരു മിന്നലാട്ടം തെറ്റ് വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
91 കൈയ്യിൽ മല്ലീശരമില്ലാത്തൊരു പുത്തൻ വീട് വയലാർ രാമവർമ്മ എം എസ് ബാബുരാജ് എസ് ജാനകി
92 കൊച്ചിളം കാറ്റേ കൊച്ചനിയത്തി ശ്രീകുമാരൻ തമ്പി പുകഴേന്തി കെ ജെ യേശുദാസ്
93 കൗമാരം കഴിഞ്ഞു പ്രതിസന്ധി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
94 കർപ്പൂരനക്ഷത്ര ദീപം ലോറാ നീ എവിടെ വയലാർ രാമവർമ്മ എം എസ് ബാബുരാജ് എസ് ജാനകി
95 ഗോപുരമുകളിൽ വാസന്തചന്ദ്രൻ വിത്തുകൾ പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി
96 ഗോവർദ്ധനഗിരി മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി എസ് ജാനകി
97 ചന്ദ്രലേഖ കിന്നരി തുന്നിയ സി ഐ ഡി നസീർ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
98 ചിത്രലേഖേ പ്രിയംവദേ കുട്ട്യേടത്തി ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് പി ലീല, മച്ചാട്ട് വാസന്തി
99 ചിന്നും വെണ്‍താരത്തിന്‍ ജീവിത സമരം പി ഭാസ്ക്കരൻ ലക്ഷ്മികാന്ത് പ്യാരേലാൽ എസ് ജാനകി
100 ചിന്നും വെൺതാരത്തിൻ ജീവിത സമരം പി ഭാസ്ക്കരൻ ലക്ഷ്മികാന്ത് പ്യാരേലാൽ കെ ജെ യേശുദാസ്, എസ് ജാനകി
101 ചുവപ്പുകല്ല് മൂക്കുത്തി പഞ്ചവൻ കാട് വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
102 ചൂഡാരത്നം ശിരസ്സിൽ ചാർത്തി ശരശയ്യ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
103 ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
104 ജാം ജാം ജാമെന്ന് ആന വളർത്തിയ വാനമ്പാടിയുടെ മകൻ ഒ എൻ വി കുറുപ്പ് കെ വി മഹാദേവൻ കെ ജെ യേശുദാസ്, പി ലീല
105 ജീവിതമൊരു ചുമടുവണ്ടി അവളല്പം വൈകിപ്പോയി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
106 ഞാലിപ്പൂവൻ വാഴപ്പൂ‍ പോലെ കരകാണാക്കടൽ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
107 ഞാൻ നിന്നെ പ്രേമിക്കുന്നു ശരശയ്യ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
108 തണ്ണീരിൽ വിരിയും സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
109 തമ്പ്രാൻ തൊടുത്തത് മലരമ്പ് സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
110 തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ അടൂർ ഭാസി, ലത രാജു, അമ്പിളി
111 താമര പൂമിഴിപൂട്ടിയുറങ്ങൂ അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി എസ് ജാനകി
112 താളം നല്ല താളം മേളം നല്ല മേളം എറണാകുളം ജംഗ്‌ഷൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി
113 തിങ്കളെപ്പോലെ ചിരിക്കുന്ന കൊച്ചനിയത്തി ശ്രീകുമാരൻ തമ്പി പുകഴേന്തി പി ലീല
114 തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളെ കൊച്ചനിയത്തി ശ്രീകുമാരൻ തമ്പി പുകഴേന്തി എസ് ജാനകി
115 തിരിയൊ തിരി പൂത്തിരി മൂന്നു പൂക്കൾ പി ഭാസ്ക്കരൻ പുകഴേന്തി എസ് ജാനകി, കോറസ്
116 തിരുവാഭരണം ചാർത്തി വിടർന്നു ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ, കോറസ്
117 തീർത്ഥയാത്ര തുടങ്ങി അനാഥ ശില്പങ്ങൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്
118 തൃക്കാക്കരെ പൂ പോരാഞ്ഞ് ലൈൻ ബസ് വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
119 തെന്നലേ തെന്നലേ പൂന്തെന്നലേ സി ഐ ഡി ഇൻ ജംഗിൾ കെടാമംഗലം സദാനന്ദൻ ഭാഗ്യനാഥ് കെ ജെ യേശുദാസ്, എസ് ജാനകി
120 തെന്മല പോയ് വരുമ്പം സി ഐ ഡി നസീർ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ പി ചന്ദ്രമോഹൻ, പി ലീല
121 തെന്മല വെണ്മല തേരോടും മല അഗ്നിമൃഗം വയലാർ രാമവർമ്മ ജി ദേവരാജൻ എൽ ആർ ഈശ്വരി, കോറസ്
122 തെയ്യാരെ തക തെയ്യാരെ കൊച്ചനിയത്തി ശ്രീകുമാരൻ തമ്പി പുകഴേന്തി പി ജയചന്ദ്രൻ, എസ് ജാനകി, കോറസ്
123 തെറ്റ് തെറ്റ് തെറ്റ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
124 ദുര്‍ഗ്ഗേ വനദുര്‍ഗ്ഗേ സി ഐ ഡി ഇൻ ജംഗിൾ കെടാമംഗലം സദാനന്ദൻ ഭാഗ്യനാഥ് സി ഒ ആന്റോ, കോറസ്
125 ദേവഗായകനെ ദൈവം വിലയ്ക്കു വാങ്ങിയ വീണ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ പി ബ്രഹ്മാനന്ദൻ
126 നക്ഷത്രരാജ്യത്തെ നർത്തനശാലയിൽ ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
127 നടന്നാൽ നീയൊരു സ്വർണ്ണഹംസം തെറ്റ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
128 നന്മ നിറഞ്ഞ മറിയമേ ബോബനും മോളിയും വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ ബി വസന്ത, രേണുക
129 നാഴികമണിയുടെ സൂചികളേ കളിത്തോഴി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
130 നിറകുടം തുളുമ്പീ കരിനിഴൽ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
131 നിശാഗീതമായ് ഒഴുകി ഒഴുകി വരൂ‍ സുമംഗലി ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ എസ് ജാനകി
132 നിൻ മണിയറയിലെ സി ഐ ഡി നസീർ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
133 നീ കണ്ടുവോ മനോഹരീ പ്രപഞ്ചം പി ഭാസ്ക്കരൻ ദുലാൽ സെൻ എൽ ആർ ഈശ്വരി
134 നീലക്കരിമ്പിന്റെ നാട്ടിൽ സുമംഗലി ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ പി ജയചന്ദ്രൻ, എസ് ജാനകി
135 നീലത്താമരപ്പൂവേ മാൻപേട ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് രവീന്ദ്രൻ
136 നീലനിലാവിൻ പാൽക്കടലിൽ വിമോചനസമരം പി എൻ ദേവ് എം ബി ശ്രീനിവാസൻ എസ് ജാനകി, രംഗരാജൻ
137 നീലനിശീഥിനി നിൻ മണിമേടയിൽ സി ഐ ഡി നസീർ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ
138 നീലവയലിന് പൂത്തിരുനാള് പുത്തൻ വീട് വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, കോറസ്
139 നീലസാഗര തീരം യോഗമുള്ളവൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ എസ് പി ബാലസുബ്രമണ്യം , എസ് ജാനകി
140 നീലാംബരമേ താരാപഥമേ ശരശയ്യ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
141 പകലുകൾ വീണു മാപ്പുസാക്ഷി ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് പി ജയചന്ദ്രൻ
142 പഞ്ചവടിയിലെ മായാസീതയോ ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ
143 പഞ്ചവൻ കാട്ടിലെ ആകാശ ഗംഗ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ പി ലീല
144 പടർന്നു പടർന്നു കയറീ പ്രേമം യോഗമുള്ളവൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ എസ് പി ബാലസുബ്രമണ്യം , എസ് ജാനകി
145 പമ്പയാറിൻ പനിനീർക്കടവിൽ മുത്തശ്ശി പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി എസ് ജാനകി, കോറസ്
146 പള്ളിയരമന വെള്ളിയരമനയിൽ തെറ്റ് വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
147 പാടുന്ന പൈങ്കിളിക്ക് പൂമ്പാറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
148 പാതി വിടർന്നൊരു പാരിജാതം അനാഥ ശില്പങ്ങൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ എസ് ജാനകി
149 പുത്രകാമേഷ്ടി തുടങ്ങി തപസ്വിനി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
150 പുളകമുന്തിരിപ്പൂവനമോ നീ സുമംഗലി ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്
151 പുഷ്യരാഗമോതിരമിട്ടൊരു ഇങ്ക്വിലാബ് സിന്ദാബാദ് വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
152 പൂന്തേനരുവീ പൊന്മുടി പുഴയുടെ ഒരു പെണ്ണിന്റെ കഥ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
153 പൂവല്ലിക്കുടിലിൽ സി ഐ ഡി ഇൻ ജംഗിൾ കെടാമംഗലം സദാനന്ദൻ ഭാഗ്യനാഥ് എൽ ആർ ഈശ്വരി, രേണുക
154 പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു രാത്രിവണ്ടി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എസ് ജാനകി
155 പൊന്നിൽ കുളിച്ച രാത്രി സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി ജി ദേവരാജൻ കെ ജെ യേശുദാസ്
156 പൊന്മാനേ പൊന്നമ്പലമേട്ടിലെ പൊന്മാനേ മകനേ നിനക്കു വേണ്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
157 പോയ് വരൂ തോഴി പ്രപഞ്ചം പി ഭാസ്ക്കരൻ ദുലാൽ സെൻ എൽ ആർ ഈശ്വരി
158 പ്രണയകലഹമോ പരിഭവമോ ശിക്ഷ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
159 പ്രണയസരോവരമേ സി ഐ ഡി നസീർ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ എസ് ജാനകി
160 പ്രപഞ്ച ചേതന വിടരുന്നു കുട്ട്യേടത്തി ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് എസ് ജാനകി
161 പ്രപഞ്ച ഹൃദയവിപഞ്ചിയിലുണരും വിമോചനസമരം മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം ബി ശ്രീനിവാസൻ എസ് ജാനകി, പി ലീല
162 പ്രഭാതചിത്ര രഥത്തിലിരിക്കും അവളല്പം വൈകിപ്പോയി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
163 പ്രവാചകന്മാരേ പറയൂ അനുഭവങ്ങൾ പാളിച്ചകൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
164 പ്രിയതോഴീ കളിത്തോഴീ കളിത്തോഴി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
165 പ്രിയേ നിൻ പ്രമദവനത്തിൽ നവവധു വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
166 പ്രേമം സ്ത്രീപുരുഷ പ്രേമം അഗ്നിമൃഗം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
167 പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു മുത്തശ്ശി പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി
168 ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും മകനേ നിനക്കു വേണ്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല, രേണുക
169 ഭ്രാന്താലയം ഇതു ഭ്രാന്താലയം ലോറാ നീ എവിടെ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
170 മണ്ടച്ചാരേ മൊട്ടത്തലയാ സിന്ദൂരച്ചെപ്പ് യൂസഫലി കേച്ചേരി ജി ദേവരാജൻ പി സുശീലാദേവി, പി മാധുരി
171 മധുരം മധുമധുരം അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
172 മനതാരിലെപ്പൊഴും ഗുരുവായൂരപ്പാ പൂമ്പാറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ പി ലീല, രേണുക
173 മനസാ വാചാ കർമ്മണാ ഗംഗാ സംഗമം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
174 മനസ്സിലുണരൂ ഉഷസന്ധ്യയായ് മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി
175 മനോരമേ നിൻ പഞ്ചവടിയിൽ ബോബനും മോളിയും വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ കെ ജെ യേശുദാസ്
176 മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ പഞ്ചവൻ കാട് വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
177 മരണദേവനൊരു വരം കൊടുത്താൽ വിത്തുകൾ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
178 മരുന്നോ നല്ല മരുന്ന് അഗ്നിമൃഗം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, കോറസ്
179 മല്ലികേ മല്ലികേ ശിക്ഷ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
180 മഴമുകിലൊളിവർണ്ണൻ ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ എസ് ജാനകി
181 മാലാഖമാരുടെ വളർത്തുകിളികൾ ബോബനും മോളിയും വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ പി സുശീല
182 മാലാഖമാർ വന്നു പൂ വിടർത്തുന്നത് മകനേ നിനക്കു വേണ്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
183 മാഹേന്ദ്രനീല മണിമലയിൽ ശരശയ്യ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
184 മാൻ മിഴികളിടഞ്ഞൂ തേൻ ചൊടികളുണർന്നൂ സുമംഗലി ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ പി ജയചന്ദ്രൻ
185 മിന്നും പൊന്നും കിരീടം ലൈൻ ബസ് വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല
186 മീശക്കാരൻ കേശവനു മുത്തശ്ശി പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കൗസല്യ, എൽ ആർ അഞ്ജലി, അരുണ
187 മുഖം മനസ്സിന്റെ കണ്ണാടി ശരശയ്യ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
188 മുന്തിരിക്കുടിലിൽ മുത്ത് ഗംഗാ സംഗമം വയലാർ രാമവർമ്മ ജി ദേവരാജൻ പി ജയചന്ദ്രൻ
189 മുല്ലകളിന്നലെ ആരാമലക്ഷ്മിയ്ക്കു മുത്തശ്ശി പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
190 മുല്ലമലർ തേൻ‌കിണ്ണം എറണാകുളം ജംഗ്‌ഷൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് പി ജയചന്ദ്രൻ, പി ലീല
191 മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ പ്രപഞ്ചം പി ഭാസ്ക്കരൻ ദുലാൽ സെൻ കെ ജെ യേശുദാസ്
192 മോഹഭംഗങ്ങൾ വിവാഹസമ്മാനം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
193 മോഹാലസ്യം മധുരമാമൊരു ഗംഗാ സംഗമം വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
194 യക്ഷിക്കഥയുടെ നാട്ടിൽ പ്രതിസന്ധി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
195 യാത്രയാക്കുന്നു സഖി നിന്നെ വിത്തുകൾ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
196 രഹസ്യം ഇതു രഹസ്യം ശിക്ഷ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
197 രാജശില്പീ നീയെനിക്കൊരു പഞ്ചവൻ കാട് വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
198 രാജാവിന്റെ തിരുമകന് ആന വളർത്തിയ വാനമ്പാടിയുടെ മകൻ ഒ എൻ വി കുറുപ്പ് കെ വി മഹാദേവൻ പി ലീല, പി മാധുരി
199 രാത്രിയാം രംഭയ്ക്ക് നവവധു വയലാർ രാമവർമ്മ ജി ദേവരാജൻ എൽ ആർ ഈശ്വരി
200 രാസലീലയ്ക്കു വൈകിയതെന്തു നീ ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, ബി വസന്ത
201 വണ്ടത്താനേ വണ്ടത്താനേ സി ഐ ഡി ഇൻ ജംഗിൾ കെടാമംഗലം സദാനന്ദൻ ഭാഗ്യനാഥ് എൽ ആർ ഈശ്വരി
202 വനരോദനം കേട്ടുവോ കേട്ടുവോ എറണാകുളം ജംഗ്‌ഷൻ പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
203 വരവായീ വെള്ളിമീൻ തോണി ജലകന്യക ഡോ പവിത്രൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
204 വരുമോ നീ അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി
205 വല്ലഭൻ പ്രാണവല്ലഭൻ കരിനിഴൽ വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
206 വാനവും ഭൂമിയും ഒരു പെണ്ണിന്റെ കഥ വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല
207 വാഹിനീ പ്രേമവാഹിനീ അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി
208 വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന രാത്രിവണ്ടി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
209 വിജനതീരമേ കണ്ടുവോ രാത്രിവണ്ടി പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
210 വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ മൂന്നു പൂക്കൾ പി ഭാസ്ക്കരൻ പുകഴേന്തി പി ജയചന്ദ്രൻ
211 വിദ്യാപീഠം ഇവിടം ബോബനും മോളിയും വയലാർ രാമവർമ്മ ജോസഫ് കൃഷ്ണ പി ജയചന്ദ്രൻ
212 വിരുന്നിനു വിളി കേൾക്കണ്ട ആന വളർത്തിയ വാനമ്പാടിയുടെ മകൻ ഒ എൻ വി കുറുപ്പ് കെ വി മഹാദേവൻ എസ് ജാനകി, എൽ ആർ ഈശ്വരി
213 വില്ലു കെട്ടിയ കടുക്കനിട്ടൊരു ലൈൻ ബസ് വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി, ലത രാജു, കോറസ്
214 വീണക്കമ്പി തകർന്നാലെന്തേ ഉമ്മാച്ചു പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
215 വീണേടം വിഷ്ണുലോകം വിവാഹസമ്മാനം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
216 വൃശ്ചികക്കാർത്തിക പൂവിരിഞ്ഞു മാപ്പുസാക്ഷി ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് എസ് ജാനകി
217 വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്, പി സുശീല
218 വെണ്ണക്കല്ലു കൊണ്ടല്ല കരിനിഴൽ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
219 വെളുത്ത വാവിനേക്കാൾ വിവാഹസമ്മാനം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
220 വെള്ളിക്കുടക്കീഴെ അവളല്പം വൈകിപ്പോയി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
221 വെള്ളിയാഴ്ച നാൾ ശിക്ഷ വയലാർ രാമവർമ്മ ജി ദേവരാജൻ എൽ ആർ ഈശ്വരി
222 വർഷമേഘമേ തുലാവര്‍ഷമേഘമേ അവളല്പം വൈകിപ്പോയി വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
223 ശിബിയെന്നു പേരായ് പണ്ടുപണ്ടൊരു പൂമ്പാറ്റ യൂസഫലി കേച്ചേരി ജി ദേവരാജൻ പി മാധുരി
224 ശില്പമേ പ്രേമകലാശില്പമേ ലോറാ നീ എവിടെ വയലാർ രാമവർമ്മ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, ബി വസന്ത
225 ശൃംഗാരരൂപിണീ ശ്രീപാർവതീ പഞ്ചവൻ കാട് വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
226 ശ്രാവണചന്ദ്രിക പൂ ചൂടിച്ചു ഒരു പെണ്ണിന്റെ കഥ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
227 സഖീ കുങ്കുമമോ നവയൗവനമോ മൂന്നു പൂക്കൾ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്, എസ് ജാനകി
228 സങ്കല്പത്തിൻ തങ്കരഥത്തിൽ സി ഐ ഡി നസീർ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, സുധാ വർമ്മ
229 സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു അനാഥ ശില്പങ്ങൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്
230 സമരം വിമോചനസമരം വിമോചനസമരം പി ഭാസ്ക്കരൻ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
231 സുഖമെവിടെ ദുഃഖമെവിടെ വിലയ്ക്കു വാങ്ങിയ വീണ ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
232 സുന്ദരരാവിൽ കൊച്ചനിയത്തി ശ്രീകുമാരൻ തമ്പി പുകഴേന്തി എസ് ജാനകി
233 സൂര്യഗ്രഹണം സൂര്യഗ്രഹണം ഒരു പെണ്ണിന്റെ കഥ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
234 സൂര്യനെന്നൊരു നക്ഷത്രം ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
235 സ്നേഹ നന്ദിനീ ആകാശ ഗംഗ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ പി ലീല, രാധ പി വിശ്വനാഥ്
236 സ്നേഹം വിരുന്നു വിളിച്ചു മകനേ നിനക്കു വേണ്ടി വയലാർ രാമവർമ്മ ജി ദേവരാജൻ പി മാധുരി
237 സ്നേഹഗംഗയിൽ പൂത്തുവന്നൊരു കളിത്തോഴി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
238 സ്വപ്നമെന്നൊരു ചിത്രലേഖ ശിക്ഷ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
239 സ്വർഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ ലങ്കാദഹനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
240 സ്വർഗ്ഗവാതിലേകാദശി വന്നു മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ലീല
241 സർപ്പസുന്ദരീ സ്വപ്നസുന്ദരീ തപസ്വിനി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
242 സർവ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിൻ അനുഭവങ്ങൾ പാളിച്ചകൾ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി, പി ലീല, കോറസ്
243 ഹയ്യ വില്ലെട് വാളെട്‌ ആന വളർത്തിയ വാനമ്പാടിയുടെ മകൻ ഒ എൻ വി കുറുപ്പ് കെ വി മഹാദേവൻ എൽ ആർ ഈശ്വരി
244 ഹേ മാനേ ജീവിത സമരം പി ഭാസ്ക്കരൻ ലക്ഷ്മികാന്ത് പ്യാരേലാൽ എസ് ജാനകി
245 ഹർഷബാഷ്പം തൂകി മുത്തശ്ശി പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ