ആറ്റിനക്കരെ (സന്തോഷം )
ആറ്റിനക്കരേ - ആരാണോ - ഓ...
ആറ്റിനക്കരെയക്കരെയാരാണോ ഓ.. ഓ..
ഓഹൊ - ഓഹൊ ഓഹോഹൊ ...
ആറ്റിനക്കരെയക്കരെയാരാണോ ഓ..
പൂത്തു നിക്കണ പൂമരമോ - എന്നെ
കാത്തുനിക്കണ പൈങ്കിളിയോ
ആറ്റിനക്കരെയക്കരെ നിക്കണതാരാണോ - ആരാണോ
ആറ്റിനക്കരെയക്കരെയാരാണോ
കരയില്‍ നിക്കും നിന്നെക്കാണാന്‍.. ഓ.. ഓ..
കരയില്‍ നിക്കും നിന്നെക്കാണാന്‍
കടവ് തോണി - കടവ് തോണി
എന്റെ കണ്ണുമൂടിയാല്‍ നിന്നെക്കാണാന്‍
കനവു തോണി - എന്റെ കനവു തോണി
ആറ്റിനക്കരെയക്കരെയാരാണോ
ആശ കൊണ്ടു ഞാന്‍ മെനഞ്ഞെടുത്തൊരു
മണ്ണുമാടം - ഒരു പുല്ലുമാടം
അതിന്‍ അടുപ്പില്‍ സ്നേഹത്തിന്‍ ചൂടു കാട്ടാന്‍
നീയു മാത്രം - പൊന്നേ നീയു മാത്രം
ആറ്റിനക്കരെയക്കരെയാരാണോ.. ഓ..
പൂത്തു നിക്കണ പൂമരമോ
എന്നെ കാത്തുനിക്കണ പൈങ്കിളിയോ
ആറ്റിനക്കരെയക്കരെ നിക്കണതാരാണോ - ആരാണോ..
ഓഹൊ..ഓഹൊ ഓഹോഹൊഹൊ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Attinakkare
Additional Info
ഗാനശാഖ: