പി എൻ ദേവ്
P N Dev
1957ല്‍ റിലീസായ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ പാട്ടുകള്‍ എഴുതിയത് പി എന്‍ ദേവായിരുന്നു. എസ് എന്‍ രംഗനാഥനായിരുന്നു ഈ ചിത്രത്തിന്റ്റെ സംഗീതസംവിധാനം. പി ലീല പാടിയ "പഞ്ചവര്‍ണ്ണപ്പൈങ്കിളിയേ", എസ് ജാനകി പാടിയ "ഇരുള് മൂടുകയോ" തുടങ്ങിയവ ഈ ചിത്രത്തിലെ പാട്ടുകളില്‍ ചിലതു മാത്രമാണ്.