വന്നാലും മോഹനനേ

 

വന്നാലും മോഹനനേ ഇന്നേരം ശോഭനമേ
തന്നാലും കണ്ണിനാലേ സന്തോഷമേ (2)

പ്രേമനാടകത്തില്‍ മയങ്ങിടും നാം
സുകുമാരനേ നീ വലഞ്ഞിടുന്നോ
എന്നാണു നീയെന്‍
ഉല്ലാസം തരും.... മാരനേ.. (2) 
വന്നാലും മോഹനനേ ഇന്നേരം ശോഭനമേ
തന്നാലും കണ്ണിനാലേ സന്തോഷമേ (2)

കാമകോമളമായ് തിളങ്ങിടുന്നെന്‍
കുളിര്‍മേനിയെ നീ മറന്നിടുന്നോ
എന്നാണിനി നാം ഒന്നായി വരും നായകാ (2) 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vannaalum mohanane