വരവായീ വെള്ളിമീൻ തോണി

വരവായീ വെള്ളിമീന്‍ തോണി
വരവായീ വെള്ളിമീന്‍ തോണി
വഴിമാറൂ മാരിക്കാര്‍ നിഴലുകളേ
കായല്‍ത്തിരമാലകളേ
(വരവായീ..)

മഞ്ഞിന്റെ പുതപ്പുമാറ്റി കുഞ്ഞിക്കാറ്റുണരുന്നേ
പൈങ്കിളിയാളേ  ഉറക്കമാണോ
ഉറക്കമാണോ
(വരവായീ..)

കൈനീട്ടി വിളിക്കുന്നൂ കായലോല തെങ്ങോല
കണ്ണുകാട്ടി വിളിക്കുന്നോ
കരിമീന്‍ കണ്ണാള്‍ - എന്റെ
കരളിന്‍ പെണ്ണാള്‍
(വരവായീ..)
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varavaayee

Additional Info

അനുബന്ധവർത്തമാനം