അലര്‍ശര പരിതാപം
Music:
Lyricist:
Raaga:
Film/album:
അലര്‍ശര പരിതാപം ചൊല്‍വതി
ന്നളിവേണി പണിബാലേ
ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത
വിവശമായി സഖീ
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോ
രളികുലാരവമതിഹ കേള്‍പ്പതു
മധികമാധി നിദാനമയി സഖീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Alarsara parithapam
Additional Info
ഗാനശാഖ: