സ്വർഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ
Music:
Lyricist:
Singer:
Raaga:
Film/album:
സ്വര്‍ഗ്ഗനന്ദിനീ സ്വപ്നവിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ
ഇഷ്ടദേവതേ സരസ്വതീ (സ്വര്‍ഗ്ഗനന്ദിനീ.. )
സ്വരമായ് നാവില്‍ നാദമായ് തന്ത്രിയില്‍ ആ......
പദമായ് തൂവലില്‍ വാണരുളുക നീ
പദമായ് തൂവലില്‍ വാണരുളുക നീ
വാണീമണീ വരദായിനീ
വാണീമണീ വരദായിനീ (സ്വര്‍ഗ്ഗനന്ദിനീ.. )
രാഗവും നീയേ താളവും നീയേ
ഭാവവും ലയവും ശ്രുതിയും നീയേ
കാലം നമിക്കും കേളീ കലയില്‍
കണികയായ് ഞാനാം സ്വരമലിയേണം
വാണീമണീ വരദായിനീ
വാണീമണീ വരദായിനീ (സ്വര്‍ഗ്ഗനന്ദിനീ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
swarganandhini
Additional Info
ഗാനശാഖ: