1952 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 അമ്പിളിയമ്മാവാ തിരിഞ്ഞു നിന്ന് അച്ഛൻ അഭയദേവ് പി എസ് ദിവാകർ കുമാരി ലക്ഷ്മി
2 എന്മകനേ നീ ഉറങ്ങുറങ്ങ് അച്ഛൻ അഭയദേവ് പി എസ് ദിവാകർ എ എം രാജ
3 ഘോരകർമ്മമിതരുതേ അച്ഛൻ അഭയദേവ് പി എസ് ദിവാകർ
4 ജീവിതാനന്ദം അച്ഛൻ അഭയദേവ് പി എസ് ദിവാകർ കവിയൂർ രേവമ്മ
5 താതന്റെ സന്നിധി അച്ഛൻ അഭയദേവ് പി എസ് ദിവാകർ പങ്കജവല്ലി
6 തെളിയൂ നീ പൊൻവിളക്കേ അച്ഛൻ അഭയദേവ് പി എസ് ദിവാകർ കവിയൂർ രേവമ്മ
7 ദൈവമേ കരുണാസാഗരമേ അച്ഛൻ അഭയദേവ് പി എസ് ദിവാകർ കോഴിക്കോട് അബ്ദുൾഖാദർ, കവിയൂർ രേവമ്മ
8 നാമേ മുതലാളി നമുക്കിനി അച്ഛൻ അഭയദേവ് പി എസ് ദിവാകർ പി ലീല
9 പണി ചെയ്യാതെ അച്ഛൻ അഭയദേവ് പി എസ് ദിവാകർ
10 മധുമാസചന്ദ്രിക അച്ഛൻ അഭയദേവ് പി എസ് ദിവാകർ
11 മധുരമധുരമീ ജീവിതം അച്ഛൻ അഭയദേവ് പി എസ് ദിവാകർ പി ലീല
12 മാരാ മനം കൊള്ള ചെയ്ത അച്ഛൻ അഭയദേവ് പി എസ് ദിവാകർ
13 വനിതകളണിമാലേ അച്ഛൻ അഭയദേവ് പി എസ് ദിവാകർ
14 വരുമോ വരുമോ ഇനി അച്ഛൻ അഭയദേവ് പി എസ് ദിവാകർ പി ലീല
15 അണിയായ് പുഴയിലണയാം അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, വി ദക്ഷിണാമൂർത്തി
16 അമ്മ താൻ പാരിൽ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കവിയൂർ രേവമ്മ
17 അമ്മതാൻ പാരിൽ ആലംബമേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കവിയൂർ രേവമ്മ
18 അരുതേ പൈങ്കിളിയേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ജാനമ്മ ഡേവിഡ്
19 അരുതേ പൈങ്കിളിയേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ജാനമ്മ ഡേവിഡ്
20 അരുമസോദരാ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, വി ദക്ഷിണാമൂർത്തി, കോറസ്
21 അരുമസോദരാ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി, പി ലീല, കോറസ്
22 ആനന്ദ സുദിനമിതേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, വി ദക്ഷിണാമൂർത്തി, കോറസ്
23 ആനന്ദസുദിനമിതേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി വി ദക്ഷിണാമൂർത്തി, പി ലീല, കോറസ്
24 കേഴുക തായേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
25 കേഴുക തായേ അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
26 ചുരുക്കത്തില്‍ രണ്ടുദിനം അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ബാലകൃഷ്ണമേനോൻ
27 ചുരുക്കത്തിൽ രണ്ടു ദിനം അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ബാലകൃഷ്ണമേനോൻ
28 നീണാൾ വാണീടും അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ഘണ്ടശാല വെങ്കടേശ്വര റാവു
29 പാവനം പാവനം അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി
30 പൊന്‍തിരുവോണം വരവായ് അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
31 വനമാലി വരവായി അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല
32 ഹാ പൊൻ തിരുവോണം അമ്മ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി ലീല, കോറസ്
33 അല്ലലാമല്ലിന്റെ അന്ധകാരം അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ
34 അല്‍ഫോന്‍സാ അല്‍ഫോന്‍സാ അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ
35 ആദിത്യപ്രഭപോല്‍ അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ
36 കനിയൂ ദയാനിധേ അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ
37 കേള്‍ക്കുകാഹാ അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ ജോസ് പ്രകാശ്
38 താരമാറും ആറും അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ ജാനമ്മ ഡേവിഡ്
39 നന്മ നിറഞ്ഞോരമ്മേ അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ
40 പ്രേമജീവിത മലര്‍വാടി അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ
41 ഭവജീവികള്‍ക്കാശാനിലയമേ അൽഫോൻസ അഭയദേവ്, എൻ എക്സ് കുര്യൻ ടി ആർ പാപ്പ
42 മാനസവീണേ അൽഫോൻസ അഭയദേവ് ടി ആർ പാപ്പ ടി എ മോത്തി, പി ലീല
43 വരുമോ അൽഫോൻസ എൻ എക്സ് കുര്യൻ ടി ആർ പാപ്പ എ പി കോമള, ടി എ മോത്തി
44 ആനന്ദകാലമിനിമേൽ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ ടി എ മോത്തി
45 കൊച്ചമ്മയാകിലും ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ ജാനമ്മ ഡേവിഡ്, വിജയറാവു
46 പനിനീർപ്പൂപോലെ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ ടി എ മോത്തി, പി ലീല
47 പാഴായജീവിതമേ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ എ പി കോമള
48 മധുമയമാ‍യ്​ പാടി ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ ടി എ മോത്തി, പി ലീല, എ പി കോമള
49 മധുരഗായകാ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ എ പി കോമള
50 മറയുകയായ് പാവമേ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ എ പി കോമള
51 മാറുവതില്ലേ ലോകമേ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ എ പി കോമള
52 മാ‍യമാണു പാരില്‍ ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ പി ലീല
53 വരമായ് പ്രിയതരമായ് ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ എ പി കോമള
54 വളരു കൃഷീവല ആത്മശാന്തി അഭയദേവ് ടി ആർ പാപ്പ
55 ആ നീലവാനിലെന്നാശകള്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, ടി എ മോത്തി
56 ആഗതമായിതാ പുഷ്പകാലം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല
57 ഇതോ ഹാ നിന്‍ നീതി ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല
58 ഇരുമിഴിതന്നില്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ജിക്കി
59 കന്നിക്കതിരാടും നാള്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല, കോറസ്
60 കാറ്റിലാടി കണ്മയക്കും ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല
61 കാറ്റിലാടികണ്മയക്കും ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ടി എ മോത്തി, പി ലീല
62 ജയം ജയം സ്ഥാനജയം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ എൻ എൽ ഗാനസരസ്വതി
63 ജലജല ജല്‍ജല്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ട്രിച്ചി ലോകനാഥൻ
64 നീയേ ശരണമെന്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല
65 മറയുകയോ നീയെന്‍ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ പി ലീല
66 മോഹനം മോഹനം മോഹനം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല
67 ലോകമേ കാലം ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ഘണ്ടശാല വെങ്കടേശ്വര റാവു
68 വരൂ വരൂ സോദരാ ആത്മസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ ലഭ്യമായിട്ടില്ല
69 അമ്പിളി അമ്മാവാ നീ അന്‍പിനോടേ കാഞ്ചന അഭയദേവ് എസ് എം സുബ്ബയ്യ നായിഡു
70 ഇനിമേല്‍ ഒരു പോതും കാഞ്ചന അഭയദേവ് എസ് എം സുബ്ബയ്യ നായിഡു
71 ഗാനം പകര്‍ന്നയെന്‍ കാഞ്ചന അഭയദേവ് എസ് എം സുബ്ബയ്യ നായിഡു
72 ചരണപങ്കജം ഗതിപരനേ കാഞ്ചന അഭയദേവ് എസ് എം സുബ്ബയ്യ നായിഡു ജയലക്ഷ്മി
73 ഭാവി ഇരുളാമോ കാഞ്ചന അഭയദേവ് എസ് എം സുബ്ബയ്യ നായിഡു
74 മഞ്ജുകലികേ വിരിയൂ കാഞ്ചന അഭയദേവ് എസ് എം സുബ്ബയ്യ നായിഡു
75 മായേ ത്വം യാഹി കാഞ്ചന മുത്തുസ്വാമി ദീക്ഷിതർ മുത്തുസ്വാമി ദീക്ഷിതർ എം എൽ വസന്തകുമാരി
76 വാനില്‍മേലേ മാമതി പോലെ കാഞ്ചന അഭയദേവ് എസ് എം സുബ്ബയ്യ നായിഡു പി എ പെരിയനായകി
77 ശിവകാമേശ്വരീം ചിന്തയേഹം കാഞ്ചന മുത്തുസ്വാമി ദീക്ഷിതർ മുത്തുസ്വാമി ദീക്ഷിതർ എം എൽ വസന്തകുമാരി
78 ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍ ദേശഭക്തൻ അഭയദേവ് ശങ്കർ ജയ്‌കിഷൻ രാധാ ജയലക്ഷ്മി
79 ഓ ചിന്തയിലെന്‍ മതി വാടിയിതാ ദേശഭക്തൻ അഭയദേവ് ശങ്കർ ജയ്‌കിഷൻ പി എ പെരിയനായകി
80 സഹായമാരെ ബാലെ ദേശഭക്തൻ അഭയദേവ് ശങ്കർ ജയ്‌കിഷൻ പി എ പെരിയനായകി
81 ഇന്നലെ നട്ടൊരു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
82 ദീപങ്ങൾ മങ്ങി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
83 നീലക്കുരുവീ നീലക്കുരുവീ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
84 നീലപ്പൂമ്പീലി നിവർത്താടും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
85 നേരം പോയ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
86 നേരം മങ്ങിയ നേരത്തേക്കര നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
87 നേരംപോയ് നേരംപോയ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
88 പൂത്തമരക്കൊമ്പുകള് കാത്തിരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ പി എ സി സുലോചന
89 പൊന്നരിവാളമ്പിളിയില് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ എസ് ജോർജ്, കെ പി എ സി സുലോചന
90 മാങ്കനികൾ തേടി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
91 മാങ്കനികൾ തേടി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
92 മാനം തെളിഞ്ഞല്ലോ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ ജി ദേവരാജൻ
93 മാരിവില്ലിൻ തേന്മലരേ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ എസ് ജോർജ്
94 മാവേലിപ്പാട്ടുമായ് മാമലനാട്ടിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
95 മൂളിപ്പാട്ടുമായ് തമ്പ്രാൻ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ
96 വെള്ളാരം കുന്നിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (നാടകം) ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ പി എ സി സുലോചന
97 അനുരാഗപ്പൂനിലാവിൽ പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള പി എസ് ദിവാകർ എൻ എൽ ഗാനസരസ്വതി, രമണി
98 ആതിരദിനമേ പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള വി ദക്ഷിണാമൂർത്തി, പി എസ് ദിവാകർ ജോസ് പ്രകാശ്
99 ആരിരാരോ പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള പി എസ് ദിവാകർ എൻ എൽ ഗാനസരസ്വതി
100 കണ്ണുനീരില്‍ കാലമെല്ലാം പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള പി എസ് ദിവാകർ ജോസ് പ്രകാശ്
101 ഗുണമില്ലീ റേഷന്‍ മോശമേ പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള വി ദക്ഷിണാമൂർത്തി, പി എസ് ദിവാകർ ജോസ് പ്രകാശ്
102 പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള പി എസ് ദിവാകർ ടി എ ലക്ഷ്മി, പ്രസാദ് റാവു
103 പാടുക നീലക്കുയിലേ പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള പി എസ് ദിവാകർ എൻ എൽ ഗാനസരസ്വതി
104 പാപികളാല്‍ നിറയുന്നു പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള പി എസ് ദിവാകർ
105 ഭൂവിമേലേ ഹാ ഇതുപോല്‍ പ്രേമലേഖ വാണക്കുറ്റി രാമന്‍പിള്ള പി എസ് ദിവാകർ പ്രസാദ് റാവു
106 അയ്യോ ചേട്ടാ മരുമകൾ അഭയദേവ് പി എസ് ദിവാകർ
107 ആടിപ്പാടി ആടിപ്പാടി മരുമകൾ അഭയദേവ് പി എസ് ദിവാകർ ജിക്കി
108 ഉടമയിൽവാഴും മരുമകൾ അഭയദേവ് പി എസ് ദിവാകർ
109 കരയാതെ സോദരീ മരുമകൾ അഭയദേവ് പി എസ് ദിവാകർ
110 ജഗദീശ്വരാ മരുമകൾ അഭയദേവ് പി എസ് ദിവാകർ കവിയൂർ രേവമ്മ
111 തവജീവിത മരുമകൾ അഭയദേവ് പി എസ് ദിവാകർ ജിക്കി
112 പരിചിതരായിഹ മരുമകൾ അഭയദേവ് പി എസ് ദിവാകർ ജിക്കി , പ്രസാദ് റാവു
113 മതിമോഹനമിതു മരുമകൾ അഭയദേവ് പി എസ് ദിവാകർ ടി എ ലക്ഷ്മി
114 മായരുതേയീ മരുമകൾ അഭയദേവ് പി എസ് ദിവാകർ കവിയൂർ രേവമ്മ, സെബാസ്റ്റ്യൻ ജോസഫ്
115 അമ്മാ ആരിനിയാലംബമമ്മാ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ
116 ഉന്നതങ്ങളില്‍ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ എ എം രാജ
117 കരയാതെന്നോമനക്കുഞ്ഞേ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ കവിയൂർ രേവമ്മ
118 കുളിരേകിടുന്ന കാറ്റേ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ എ എം രാജ, കവിയൂർ രേവമ്മ
119 ചിന്തയിൽ നീറുന്ന വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ ജോസ് പ്രകാശ്, കവിയൂർ രേവമ്മ
120 നിത്യസുന്ദര സ്വര്‍ഗ്ഗം വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ
121 പാവനഹൃദയം തകർന്നൂ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ എ എം രാജ
122 പോയിതുകാലം തമോമയം വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ
123 മോഹിനിയേ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ എ എം രാജ, പി ലീല
124 രമണൻ - സംഗീതനാടകം വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ എ എം രാജ, കവിയൂർ രേവമ്മ, കോറസ്
125 സഖിയാരോടും വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ ടി എ മോത്തി, പി ലീല
126 ഹാ ഹാ ജയിച്ചു പോയി ഞാൻ വിശപ്പിന്റെ വിളി അഭയദേവ് പി എസ് ദിവാകർ ജിക്കി
127 അഴലില്‍ നീറി സുഹൃത്ത് ജി വിശ്വനാഥ്
128 അഴലില്‍ നീറി ദിനദിനം സുഹൃത്ത് ജി വിശ്വനാഥ്
129 കുളിര്‍പവനന്‍ ചുരുളിളകിടവേ സുഹൃത്ത് ജി വിശ്വനാഥ്
130 കേഴാനോ ഈ ജീവിതമെന്നുമഹോ സുഹൃത്ത് ജി വിശ്വനാഥ്
131 ജീവിതം അഴലില്‍ ആഴ്ത്തിടാതെ സുഹൃത്ത് ജി വിശ്വനാഥ്
132 തകരുന്നു ജീവിതം സുഹൃത്ത് ജി വിശ്വനാഥ്
133 താരില്‍ റാണി സുഹൃത്ത് ജി വിശ്വനാഥ്
134 പണിയെടുത്തും പട്ടിണിയില്‍ സുഹൃത്ത് ജി വിശ്വനാഥ്
135 പുലരൊളി വീശുകയായ് സുഹൃത്ത് ജി വിശ്വനാഥ്
136 പ്രേമസംഗീതം പാടിടുക സുഹൃത്ത് ജി വിശ്വനാഥ്