അല്ലലാമല്ലിന്റെ അന്ധകാരം

 

അല്ലലാമല്ലിന്റെ അന്ധകാരം നീക്കും
സ്വര്‍ല്ലോകരാജ്ഞിയാം താരകമേ
അല്ലും പകലും ഞാന്‍ നിന്നെ വിളിക്കുന്നു
നല്ലമ്മേ അല്ലലകറ്റിടേണേ

താണുകിടക്കുന്നോരെന്നെ തുണയ്ക്കുവാന്‍
കാണുന്നില്ലാരേയും നീയല്ലാതെ
വന്‍പാപിയാമെന്റെ തുമ്പമകറ്റുവാന്‍
നിന്‍ പുത്രനോടമ്മേ പ്രാര്‍ത്ഥിക്കേണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Allalaamallinte

Additional Info

Year: 
1952