നന്മ നിറഞ്ഞോരമ്മേ

 

നന്മ നിറഞ്ഞോരമ്മേ മേരീ
ചെമ്മെയുരയ്ക്കുന്നേന്‍ സ്വസ്തിയേവം
നിന്നോടു കൂടെത്താന്‍ വാഴ്വുകര്‍ത്താ -
വെന്നും നീ സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടോൻ
നിന്നുദരത്തിന്റെ പുണ്യമായി
മിന്നുന്നതീശനും വാഴ്ത്തപ്പെട്ടോന്‍
നിര്‍മ്മലേ മേരി ശ്രീയേശുദേവ -
നമ്മേയീ പാപികള്‍ക്കാകേവേണ്ടി
എപ്പോഴും മൃത്യുയടുക്കുമ്പോഴും
അപ്പുത്രനോടൊന്നപേക്ഷിക്കണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nanma niranjoramme

Additional Info

Year: 
1952