വരുമോ

വരുമോ വരുമോ
ചാലേ മാനസതീരേ (2)
വരുമോ നീ
മാമാകാശവനിയിലുയരും
മാരിവിൽ പോലെ വരുമോ

പ്രേമമയമാം എൻ ഹൃദന്തേ
ഗാനസുധപോലെ
പൊൻ‌കിനാവിൻ ഭംഗി പോലെ
കാവ്യമധുപോലെ

വാഴുമോ നീയോമലേ
റാണിയെപ്പോലെ (2)
മാമാകാശവനിയിലുയരും
മാരിവിൽ പോലെ വരുമോ